ബീഫ് കഴിച്ചു; മധ്യവയസ്സകനെ ജനം കൊലപ്പെടുത്തി
X
.
ന്യൂഡല്‍ഹി: ബീഫ് കഴിച്ചതിനെ തുടര്‍ന്ന് മധ്യവയസ്സകനെയും മകനെയും ജനകൂട്ടം മര്‍ദ്ദിച്ചു. മര്‍ദ്ദനത്തില്‍ ഗുരുതരമായി പരിക്കേറ്റ മധ്യവയസ്സകന്‍(50) കൊല്ലപ്പെട്ടു. ഉത്തര്‍പ്രദേശിലെ ദാദ്രിയിലാണ് സംഭവം. മുഹമ്മദ് അഖ്ലാഖ് എന്ന കര്‍ഷകനെയാണ് അക്രമികളായ ജനകൂട്ടം മര്‍ദ്ദിച്ച് കൊലപ്പെടുത്തിയത്. ബീഫ് കഴിച്ചെന്നാരോപിച്ചായിരുന്നു മര്‍ദ്ദനം.
കൂടാതെ ബീഫ് വീട്ടില്‍ സൂക്ഷിച്ചെന്നും ആരോപിച്ചായിരുന്നു മര്‍ദ്ദനം. അവശനായ മകന്റെ നില ഗുരുതരമാണ്. അഖ്ലാഖിനെയും മകനെയും വീടിന് പുറത്തേക്ക് വലിച്ചുകൊണ്ടുപോയിട്ടായിരുന്നു മര്‍ദ്ദനം. തിങ്കളാഴ്ച ്അര്ദ്ധരാത്രിയാണ് സംഭവം. കൊലപാതകവുമായി ബന്ധപ്പെട്ട് ആറുപേരെ പോലിസ് അറസ്റ്റ് ചെയ്തു. 10 പേര്‍ക്കെതിരേ കേസ്സെടുക്കയും ചെയ്തു.
-എഫ്.ആര്

Next Story
RELATED STORIES
ഐഎസ്എല്ലില്‍ ഇന്ന് ആദ്യ പ്ലേ ഓഫ്; ബ്ലാസ്റ്റേഴ്സ് ഒഡീഷയെ നേരിടും;...
19 April 2024 6:28 AM GMTഇത്തിഹാദില്‍ ചെന്ന് സിറ്റിയെ വീഴ്ത്തി റയല്‍ മാഡ്രിഡ് ചാംപ്യന്‍സ് ലീഗ്...
18 April 2024 6:06 AM GMTചാംപ്യന്‍സ് ലീഗ് സെമിയിലെത്താന്‍ പിഎസ്ജിയും ബാഴ്സയും ഇന്ന് നേര്‍ക്ക്...
16 April 2024 7:32 AM GMTപ്രീമിയര്‍ ലീഗ്; ലിവര്‍പൂള്‍ ഒന്നില്‍ തന്നെ; യുനൈറ്റഡിനെ തകര്‍ത്ത്...
5 April 2024 6:29 AM GMTഐഎസ്എല്‍; പ്ലേ ഓഫിന് ബ്ലാസ്റ്റേഴ്സിന് കാത്തിരിക്കണം; ജെംഷഡ്പൂരിനോട്...
30 March 2024 5:52 PM GMTഒലിവര്‍ ജിറൗദ് എം എല്‍ എസ്സിലേക്ക്
28 March 2024 6:54 AM GMT