ബീഫ് കഴിക്കുന്നവര്‍ക്ക് ദാദ്രിയിലെ അനുഭവം : സാധ്വി പ്രാജി
BY Rayees RKN4 Oct 2015 6:23 AM GMT
Rayees RKN4 Oct 2015 6:23 AM GMT
ന്യൂഡല്‍ഹി: ബീഫ് കഴിക്കുന്നവര്‍ക്ക് ദാദ്രിയിലെ അനുഭവമാണ് ഉണ്ടാവുകയെന്ന് വിശ്വ ഹിന്ദു പരിഷത്ത് നേതാവ് സാധ്വി പ്രാജി. ബീഫ് കഴിക്കുകയോ വില്ക്കുകയോ ചെയ്യുന്നവര്‍ക്ക് ദാദ്രിയിലെ മധ്യവയസ്കനുണ്ടായ അനുഭവമായിരിക്കുമുണ്ടാവുകയെന്ന് പാര്‍ട്ടി പരിപാടിക്കിടെ അവര്‍ പറഞ്ഞു.
അഞ്ചു ദിവസം മുമ്പാണ് ഉത്തര്‍പ്രദേശിലെ ദാദ്രിയില്‍ മധ്യവയസ്കനെ ബീഫ് കഴിച്ചെന്നാരോപിച്ച് ബി.ജെ.പി പ്രവര്‍ത്തകര്‍ കൊലപ്പെടുത്തിയത്. 50 വയസ്സുകാരനായ മുഹമ്മദ് അഖ്ലാഖാണ് കൊല്ലപ്പെട്ടത്. ഇദ്ദേഹത്തിന്റെ മകനെയും അക്രമികള്‍ മര്‍ദ്ദിച്ചിരുന്നു. സംഭവത്തില്‍ ആറുപേര്‍ ഇതിനോടകം അറസ്റ്റിലായിട്ടുണ്ട്. സംഭവത്തെ ഉത്തര്‍പ്രദേശിലെ ബി.ജെ.പിയുടെ പല പ്രാദേശിക ഘടകങ്ങളും ന്യായീകരിക്കുകയാണ് ചെയ്തത്.
പ്രധാനമന്ത്രി മോഡി സംഭവത്തില്‍ പ്രതികരിച്ചിട്ടില്ല. രാഹുല്‍ ഗാന്ധിയും കെജ് രിവാളും ഇന്നലെ സംഭവം നടന്ന വീട്ടില്‍ സന്ദര്‍ശനം നടത്തിയിരുന്നു.

Next Story
RELATED STORIES
രാഹുല്‍ പറഞ്ഞത് മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്യണമെന്ന...
19 April 2024 3:00 PM GMTഒന്നാംഘട്ടം 60.03 ശതമാനം പോളിങ്; ത്രിപുരയും ബംഗാളും മുന്നില്‍
19 April 2024 2:44 PM GMTയുദ്ധഭീതി; ഇസ്രായേലിലേക്കുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തിവച്ച് എയര്‍...
19 April 2024 2:14 PM GMTഇസ്രായേലിന്റെ ആണവനിലയങ്ങള്‍ അത്യാധുനിക ആയുധങ്ങളാല്‍ തകര്‍ക്കുമെന്ന്...
19 April 2024 1:15 PM GMTമഹാരാഷ്ട്രയിൽ സ്വതന്ത്രനായി മത്സരിക്കാൻ പത്രിക നൽകി 'യമരാജൻ'
19 April 2024 10:50 AM GMTജോലിക്കിടയില്‍ കാണാതായ ആലുവ ഹെഡ് പോസ്റ്റ് ഓഫിസ് ജീവനക്കാരനെ...
19 April 2024 10:49 AM GMT