Flash News

ബീഫ് കഴിക്കുന്നവരില്‍ 10 ല്‍ ഒമ്പത് പേരും ഐഐടിക്കാര്‍: ഗിരിരാജ് സിങ്

ബീഫ് കഴിക്കുന്നവരില്‍ 10 ല്‍ ഒമ്പത് പേരും ഐഐടിക്കാര്‍: ഗിരിരാജ് സിങ്
X
girirajsingh

[related]

ന്യൂഡല്‍ഹി:ബീഫ് കഴിക്കുന്നവരില്‍ 10ല്‍ ഒമ്പത് പേരും ഐഐടിക്കാരെന്ന് കേന്ദ്ര മന്ത്രി ഗിരിരാജ് സിങ്. ബീഫ് കഴിക്കാന്‍ ഏവരും കൊതിക്കുന്നുവെന്നും ഗിരിരാജ് പറഞ്ഞു. നേരത്തെ മുസ്‌ലിങ്ങള്‍ ജനസംഖ്യ കുറയ്ക്കാന്‍ രണ്ടു കുട്ടികളെ മാത്രം പ്രസവിക്കണമെന്ന് മന്ത്രി വിവാദ പ്രസ്താവനയിറക്കിയിരുന്നു.
Next Story

RELATED STORIES

Share it