ബി പി മൊയ്തീന്‍ സ്മാരകത്തിന് നടന്‍ ദിലീപിന്റെ സഹായവാഗ്ദാനം

കൊച്ചി: എന്ന് നിന്റെ മൊയ്തീന്‍ സിനിമയിലൂടെ അനശ്വരനായ ബി പി മൊയ്തീന്റെ സ്മാരകത്തിന് നടന്‍ ദിലീപിന്റെ സഹായവാഗ്ദാനം. മൊയ്തീന്റെ സ്മാരകമായ മുക്കം ബി പി മൊയ്തീന്‍ സേവാമന്ദിര്‍ പുനര്‍നിര്‍മിക്കാനാണ് ദിലീപ് സഹായിക്കുക. കാഞ്ചനമാലയോട് താന്‍ സംസാരിച്ചുവെന്നും അവര്‍ വലിയ സന്തോഷത്തോടെ സഹായവാഗ്ദാനം സ്വീകരിച്ചുവെന്നും ദിലീപ് പറഞ്ഞു. മുക്കത്തു പോയി കാഞ്ചനമാലയെ കാണുമെന്നും ദിലീപ് അറിയിച്ചു.
Next Story

RELATED STORIES

Share it