Flash News

ബി.ജെ.പി എംപി യോഗി ആദിത്യനാഥിനെ ജയിലിലടക്കണമെന്ന് അനുപം ഖേര്‍

ബി.ജെ.പി എംപി യോഗി ആദിത്യനാഥിനെ ജയിലിലടക്കണമെന്ന് അനുപം ഖേര്‍
X
ANUPAM-KHER
ന്യൂഡല്‍ഹി: വിദ്വാഷ പ്രസംഗങ്ങള്‍ നടത്തുന്ന ബി.ജെ.പി എംപി യോഗി ആദിത്യനാഥിനെയും സ്വാധ്വി പ്രാചിയേയും ജയിലില്‍ അടക്കണമെന്ന് ബോളിവുഡ് നടനും ബി.ജെ.പി എംപി കിരണ്‍ ഖേറിന്റെ ഭര്‍ത്താവുമായ അനുപം ഖേര്‍. സ്വാധ്വി പ്രാചിയെയും യോഗി ആദിത്യ നാഥിനേയും ജയിലില്‍ അടക്കണമെന്നതാണ്  ജനം ആഗ്രഹിക്കുന്നത്. ഇവരെ ബി.ജെ.പിയില്‍ നിന്നും പുറത്താക്കണമെന്നും അനുപം ഒരു ദേശീയ മാധ്യമം സംഘടിപ്പിച്ച പരിപാടിയില്‍ ഖേര്‍ പറഞ്ഞു.
Next Story

RELATED STORIES

Share it