ബി.എസ്.എന്‍.എല്ലില്‍ പുതിയ പ്രീ-പെയ്ഡ് ഓഫര്‍
BY sdq Kappan1 March 2016 1:11 PM GMT
X
sdq Kappan1 March 2016 1:11 PM GMT
തിരുവനന്തപുരം: വോയിസ് എസ്.ടി.വി 201 എന്ന പുതിയ കോള്‍ സ്റ്റാന്‍ഡേര്‍ഡ് താരിഫ്വൗച്ചര് ബി.എസ്.എന്‍.എല്‍ അവതരിപ്പിച്ചു. 30 ദിവസം കാലാവധിയുള്ള ഈ പ്രീ-പെയ്ഡ് പ്ലാനില്‍ ഏത് ലോക്കല്‍-എസ്.ടി.ഡി നെറ്റ് വര്‍ക്കിലേക്കും 24000 സെക്കന്റ് സംസാരസമയം ലഭ്യമാണ്. 2016 മാര്‍ച്ച് 1 മുതല്‍ 90 ദിവസംവരെയുള്ള കാലയളവില്‍ ഈ ആനുകൂല്യം ലഭ്യമാണ്. ടോപ്പ് അപ്പ്, സെല്‍ഫ്കെയര്‍ എന്നീ മാര്‍ഗങ്ങളിലൂടെയും ഇംഗ്ലീഷില്‍ എസ്.ടി.വി സ്പെയ്സ് വോയിസ് 201 എന്ന് ടൈപ്പ് ചെയ്ത് 123 എന്ന നമ്പറിലേക്ക് എസ്.എം.എസ് അയച്ചും പ്ലാന്‍ ആക്ടിവേറ്റ് ചെയ്യാം.
Next Story
RELATED STORIES
ഹാത്റസിലെ ബിജെപി എംപി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
24 April 2024 4:30 PM GMTകലാശക്കൊട്ട് കഴിഞ്ഞു മടങ്ങിയ സിഐടിയു തൊഴിലാളി ജീപ്പില്‍നിന്ന് വീണു...
24 April 2024 4:13 PM GMTലോക്സഭാ തിരഞ്ഞെടുപ്പ്: രാജ്യത്തിന്റെ വീണ്ടെടുപ്പ് മുഖ്യ...
24 April 2024 2:41 PM GMTമോദിയുടെ വിദ്വേഷ പരാമര്‍ശങ്ങളെ വിമര്‍ശിച്ചു; ന്യൂനപക്ഷ മോര്‍ച്ച...
24 April 2024 2:36 PM GMTഅറ്റകുറ്റപ്പണി; മാഹി പാലം 29 മുതല്‍ മെയ് 10 വരെ അടച്ചിടും
24 April 2024 2:19 PM GMT'തിരിച്ചടി കിട്ടാതെ കൂത്താടി നടന്ന കാലമൊക്കെ കഴിഞ്ഞു'; ഗസ...
24 April 2024 12:56 PM GMT