ബിഹാര്‍: ബിജെപി ഉപാധ്യക്ഷന്‍ വെടിയേറ്റ് മരിച്ചു
BY Sumeera SMR12 Feb 2016 8:22 PM GMT
Sumeera SMR12 Feb 2016 8:22 PM GMT
ബിഹാര്‍: ബിജെപി ഉപാധ്യക്ഷന്‍ വിശ്വേശ്വര്‍ ഓജ അജ്ഞാതരുടെ വെടിയേറ്റു മരിച്ചു. ഭോജ്പൂര് ജില്ലയിലെ ഒരു വിവാഹച്ചടങ്ങില്‍ പങ്കെടുത്ത് തിരിച്ചുവരവെയാണു സംഭവം. ഓജയുടെ ഡ്രൈവര്‍ക്കും കൂടെയുണ്ടായിരുന്ന മറ്റൊരാള്‍ക്കും ഗുരുതരമായി പരിക്കേറ്റു. ഓജയെ ഷാഹ്പൂര്‍ റഫറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പരിക്കേറ്റവര്‍ സദര്‍ ആശുപത്രിയില്‍ ചികില്‍സയിലാണ്. ഇവര്‍ അപകടനില തരണം ചെയ്തിട്ടുണ്ട്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഷാഹ്പൂര്‍ മണ്ഡലത്തില്‍ നിന്നു മല്‍സരിച്ച ഓജ പരാജയപ്പെട്ടിരുന്നു.
Next Story
RELATED STORIES
എഐസിസി സെക്രട്ടറി തജീന്ദര്‍ സിങ് ബിട്ടു കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍...
20 April 2024 8:40 AM GMTശക്തമായി തിരിച്ചടിക്കും; ഇസ്രായേലിന് വീണ്ടും ഇറാന്റെ മുന്നറിയിപ്പ്
20 April 2024 8:22 AM GMTപകരം വീട്ടാനാണ് ഇസ്രായേലിന്റെ നീക്കമെങ്കില്‍ ശക്തമായി...
20 April 2024 7:59 AM GMTപഞ്ചാബിലെ സംഗ്രൂര്‍ ജയിലില്‍ തടവുകാര്‍ ഏറ്റുമുട്ടി; രണ്ട് തടവുകാര്‍...
20 April 2024 7:57 AM GMTമദ്യം നൽകി വിദ്യാർഥിനികളെ പീഡിപ്പിച്ച രണ്ടുപേർ പിടിയിൽ
20 April 2024 7:56 AM GMTകൽപറ്റ നഗരത്തിൽ വീണ്ടും കാട്ടുപോത്ത്
20 April 2024 7:55 AM GMT