ബിഹാര്‍: ഡെപ്യൂട്ടി മേയര്‍ക്ക് വെടിയേറ്റു
BY Sumeera SMR9 Jun 2016 7:06 PM GMT
Sumeera SMR9 Jun 2016 7:06 PM GMT
ആറ: ബിഹാറിലെ ആറ മുനിസിപ്പല്‍ കോര്പറേഷന് ഡെപ്യൂട്ടി മേയര്‍ ബസന്ത് സിങിന് വെടിവയ്പില്‍ ഗുരുതരമായി പരിക്കേറ്റു. കഴിഞ്ഞ ദിവസം പ്രഭാതസവാരിക്കിടെ ബൈക്കിലെത്തിയ രണ്ടുപേര്‍ ഇദ്ദേഹത്തിനു നേരെ വെടിയുതിര്‍ക്കുകയായിരുന്നു. സിങിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ പോലിസ് ചോദ്യംചെയ്യാന്‍ കസ്റ്റഡിയിലെടുത്തു. ബസന്തിന്റെ ഗ്രാമത്തിലെ ഭൂമിതര്ക്കമോ രാഷ്ട്രീയകാര്യമോ ആവാം ആക്രമണത്തിന് കാരണമെന്ന് പോലിസ് സംശയിക്കുന്നുണ്ട്.
Next Story
RELATED STORIES
കിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMTപരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMT