ബില്ല് അഴിമതിയില്‍ നിന്ന് ശ്രദ്ധ തിരിക്കാന്‍: ആസാദ്
BY Sumeera SMR22 Dec 2015 3:49 AM GMT
Sumeera SMR22 Dec 2015 3:49 AM GMT
ന്യൂഡല്‍ഹി: രാജ്യസഭയില്‍ പട്ടികയില്‍ പെടുത്താത്ത ബാലനീതി ബില്ല് അവതരിപ്പിക്കുന്നതിലൂടെ ഡല്‍ഹി ജില്ലാ ക്രിക്കറ്റ് അസോസിയേഷന് (ഡിഡിസിഎ) അഴിമതിയില്‍ നിന്നു ശ്രദ്ധതിരിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമമെന്ന് കോണ്‍ഗ്രസ് നേതാവ് ഗുലാംനബി ആസാദ്. ഡിഡിസിഎ അഴിമതിയുമായി ബന്ധപ്പെട്ട് ധനമന്ത്രി അരുണ്‍ ജെയ്റ്റിലിയുടെ രാജിയാവശ്യപ്പെട്ട് പ്രതിപക്ഷം ഇരു സഭകളിലും ബഹളം സൃഷ്ടിച്ച ശേഷമായിരുന്നു ആസാദ് ഇക്കാര്യം പറഞ്ഞത്. ബാലനീതി ബില്ലിനെ കോണ്‍ഗ്രസ് അംഗീകരിക്കുമോ എന്നു ചോദിച്ചപ്പോള്‍ ബുധനാഴ്ചയാണ് കൊണ്ടു വരുന്നതെങ്കില്‍ പിന്തുണക്കുമെന്ന് ആസാദ് പറഞ്ഞു.
Next Story
RELATED STORIES
ദമ്പതിമാരെന്ന വ്യാജേന വീട്ടിൽതാമസിച്ച് കഞ്ചാവ് വിൽപ്പന: രണ്ടുപേർ...
20 April 2024 6:44 AM GMTസിനിമാ സംവിധായകന് ജോഷിയുടെ വീട്ടില്‍ മോഷണം
20 April 2024 6:43 AM GMTകഞ്ചാവ് ചെടികളുമായി അസം സ്വദേശി പിടിയില്‍
20 April 2024 6:16 AM GMTമാസപ്പടി കേസ്: വരുംദിവസങ്ങളിൽ കൂടുതൽ പേരെ ചോദ്യം ചെയ്യുമെന്ന് ഇഡി
20 April 2024 6:14 AM GMTവിവാഹാലോചനയിൽ നിന്ന് പിന്മാറി; യുവതിയെ വെട്ടിപ്പരിക്കേൽപിച്ചു
20 April 2024 6:13 AM GMTഎഐ ക്യാമറ വഴി പിഴക്ക് നോട്ടിസയക്കുന്നത് നിര്‍ത്തി കെല്‍ട്രോണ്‍
20 April 2024 6:08 AM GMT