ബിഡിജെഎസിനെ പരാജയപ്പെടുത്തും: ഹിന്ദു പാര്‍ലമെന്റ്
BY swapna en8 May 2016 3:48 AM GMT
swapna en8 May 2016 3:48 AM GMT
കോട്ടയം: ഹിന്ദു സമൂഹത്തെ വിഘടിപ്പിക്കാന്‍ ശ്രമിക്കുന്ന ബിഡിജെഎസിനെ പരാജയപ്പെടുത്താന്‍ ശക്തമായ പ്രചാരണം നടത്തുമെന്ന് ഹിന്ദു പാര്‍ലമെന്റ്. ബിഡിജെഎസ് മല്‍സരിക്കുന്ന 37 മണ്ഡലങ്ങളിലും ഇടതുപക്ഷത്തെ പിന്തുണയ്ക്കാനും ഹിന്ദു പാര്‍ലമെന്റ് രാഷ്ട്രീയകാര്യ സഭയായ ജനസഭ തീരു—മാനിച്ചതായി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ബിഡിജെഎസിനൊപ്പം പോയ അക്കീരമണ്‍ കാളിദാസ ഭട്ടതിരിപ്പാട്, കെപിഎംഎസ് നേതാക്കള്‍ എന്നിവര്‍ സമുദായത്തില്‍ ഒറ്റപ്പെട്ടിരിക്കുകയാണെന്നും ഭാരവാഹികള്‍ കൂട്ടിച്ചേര്‍ത്തു. വാര്‍ത്താസമ്മേളനത്തില്‍ ഹിന്ദു പാര്‍ലമെന്റ് ജനറല്‍ സെക്രട്ടറി സി പി സുഗതന്, മീഡിയാ ഉപദേഷ്ടാവ് പ്രഫ. എ കൃഷ്ണകുമാര്‍, പള്ളം പി ജെ, വി പി ശശിധരന്, എന്‍ എ വാവ സംബന്ധിച്ചു.
Next Story
RELATED STORIES
ഐഎസ്എല്‍; സെമി ആദ്യ പാദത്തില്‍ മോഹന്‍ ബഗാനെ വീഴ്ത്തി ഒഡീഷ എഫ്സി
23 April 2024 5:57 PM GMTഐഎസ്എല്ലില്‍ ഇന്ന് ആദ്യ പ്ലേ ഓഫ്; ബ്ലാസ്റ്റേഴ്സ് ഒഡീഷയെ നേരിടും;...
19 April 2024 6:28 AM GMTഇത്തിഹാദില്‍ ചെന്ന് സിറ്റിയെ വീഴ്ത്തി റയല്‍ മാഡ്രിഡ് ചാംപ്യന്‍സ് ലീഗ്...
18 April 2024 6:06 AM GMTചാംപ്യന്‍സ് ലീഗ് സെമിയിലെത്താന്‍ പിഎസ്ജിയും ബാഴ്സയും ഇന്ന് നേര്‍ക്ക്...
16 April 2024 7:32 AM GMTപ്രീമിയര്‍ ലീഗ്; ലിവര്‍പൂള്‍ ഒന്നില്‍ തന്നെ; യുനൈറ്റഡിനെ തകര്‍ത്ത്...
5 April 2024 6:29 AM GMTഐഎസ്എല്‍; പ്ലേ ഓഫിന് ബ്ലാസ്റ്റേഴ്സിന് കാത്തിരിക്കണം; ജെംഷഡ്പൂരിനോട്...
30 March 2024 5:52 PM GMT