ബിജെപി സ്ഥാനാര്‍ഥിയാകും, സ്ഥിരീകരിച്ച് ശ്രീശാന്ത്
BY ajay G.A.G22 March 2016 9:28 AM GMT
X
ajay G.A.G22 March 2016 9:28 AM GMT
കൊച്ചി : നിയമസഭ തിരഞ്ഞെടുപ്പില്‍ ക്രിക്കറ്റ് താരം ശ്രീശാന്തിനെ ബിജെപി സ്ഥാനാര്‍ഥിയാക്കുന്നു. സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് മറ്റന്നാള്‍ കേരളത്തിലെത്തുന്ന പാര്‍ട്ടി ദേശീയഅധ്യക്ഷന്‍ അമിത് ഷാ ശ്രീശാന്തുമായി കൂടിക്കാഴ്ച നടത്തുമെന്നാണ് സൂചന. തൃപ്പൂണിത്തുറയിലോ എറണാകുളത്തോ മല്‍സരിക്കാന്‍ ബിജെപി ആവശ്യപ്പെട്ടതായി സ്ഥിരീകരിച്ച ശ്രീശാന്ത് മല്‍സരിക്കാന്‍ തയ്യാറാണെന്നും താല്പര്യമുണ്ടെന്നും അറിയിച്ചിട്ടുണ്ട്. തൃപ്പൂണിത്തുറയില്‍ മല്‍സരിക്കാനാണ് തനിക്ക് താല്പര്യമെന്നും ശ്രീശാന്ത് വെളിപ്പെടുത്തി.
Next Story
RELATED STORIES
ഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMTപരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMTപട്നയില്‍ ഹോട്ടലില്‍ വന്‍ തീപിടിത്തം; ആറുമരണം
25 April 2024 11:53 AM GMTജാവദേക്കര്‍ ഇ പിയുമായി ചര്‍ച്ച നടത്തിയത് പിണറായിക്കു വേണ്ടി; സുധാകരന് ...
25 April 2024 11:24 AM GMTമസ്ജിദിനു നേരെ 'അമ്പെയ്ത' ഹൈദരാബാദിലെ ബിജെപി സ്ഥാനാര്‍ഥിയുടെ ആസ്തി 221 ...
25 April 2024 11:03 AM GMTതൃശ്ശൂർ പൂരത്തിനിടെ വിദേശ വ്ളോഗർമാർക്ക് നേരേ ലൈംഗികാതിക്രമം
25 April 2024 10:54 AM GMT