ബിജെപി-സിപിഎം പ്രവര്‍ത്തകര്‍ക്കെതിരേ നരഹത്യാ ശ്രമത്തിന് കേസ്
BY Sumeera SMR16 April 2016 7:17 PM GMT
Sumeera SMR16 April 2016 7:17 PM GMT
കാഞ്ഞങ്ങാട്: കടപ്പറത്തു വിഷുദിവസമുണ്ടായ സംഘര്‍ഷത്തില്‍ ബിജെപി-സിപിഎം പ്രവര്‍ത്തകരായ 33 പേര്‍ക്കെതിരേ നരഹത്യാ ശ്രമത്തിന് ഹൊസ്ദുര്‍ഗ് പോലിസ് കേസെടുത്തു. ബിജെപി- ആര്‍എസ്എസ് പ്രവര്‍ത്തകരായ അനൂപ്, സുകേഷ്, അബി, വിനോദ് തുടങ്ങി 15 പേര്‍ക്കെതിരേയും സിപിഎം പ്രവര്‍ത്തകരായ പരീഷ്, തന്ജിത്ത്, ഉണ്ണി, അച്ചു, രാജന് തുടങ്ങി 18 പേര്‍ക്കെതിരേയുമാണ് കേസെടുത്തത്.
Next Story
RELATED STORIES
രാജ്യത്തിന്റെ വീണ്ടെടുപ്പിന് സ്ത്രീകള്‍ വോട്ട് ചെയ്യണം: സുനിത നിസാര്‍
25 April 2024 6:45 PM GMTകിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMT