ബിജെപി സഖ്യം കേന്ദ്രനയം അറിഞ്ഞ ശേഷം: മെഹബൂബ
BY Sumeera SMR31 Jan 2016 8:23 PM GMT
Sumeera SMR31 Jan 2016 8:23 PM GMT
ശ്രീനഗര്‍: ജമ്മുകശ്മീരില്‍ സര്‍ക്കാര്‍ രൂപീകരണം സംബന്ധിച്ച് അനിശ്ചിതത്വം തുടരവെ നിലപാട് വ്യക്തമാക്കി പിഡിപി അധ്യക്ഷ മെഹബൂബ മുഫ്തി. സംസ്ഥാനത്തിന്റെ രാഷ്ട്രീയ-സാമ്പത്തിക പ്രശ്നങ്ങള്‍ അഭിസംബോധന ചെയ്യുന്നതരത്തില്‍ കേന്ദ്രം പൊതു അജണ്ട നടപ്പാക്കുമോയെന്ന് പരിശോധിച്ചശേഷം ബിജെപി സഖ്യം സംബന്ധിച്ച് വ്യക്തമാക്കാമെന്ന് അവര്‍ പറഞ്ഞു.
പാര്‍ട്ടി എംഎല്‍എമാരും നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കുശേഷമായിരുന്നു മെഹബൂബയുടെ പ്രതികരണം. മുഖ്യമന്ത്രിയും പിതാവുമായിരുന്ന മുഫ്തി മുഹമ്മദ് സഈദിന്റെ മരണശേഷമുണ്ടായ അനിശ്ചിതത്വം തുടരവെ സര്‍ക്കാര്‍ രൂപീകരണം സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കാന്‍ മെഹബൂബയെ പാര്‍ട്ടി ചുമതലപ്പെടുത്തിയിരുന്നു.

Next Story
RELATED STORIES
രാഹുല്‍ പറഞ്ഞത് മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്യണമെന്ന...
19 April 2024 3:00 PM GMTഒന്നാംഘട്ടം 60.03 ശതമാനം പോളിങ്; ത്രിപുരയും ബംഗാളും മുന്നില്‍
19 April 2024 2:44 PM GMTയുദ്ധഭീതി; ഇസ്രായേലിലേക്കുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തിവച്ച് എയര്‍...
19 April 2024 2:14 PM GMTഇസ്രായേലിന്റെ ആണവനിലയങ്ങള്‍ അത്യാധുനിക ആയുധങ്ങളാല്‍ തകര്‍ക്കുമെന്ന്...
19 April 2024 1:15 PM GMTമഹാരാഷ്ട്രയിൽ സ്വതന്ത്രനായി മത്സരിക്കാൻ പത്രിക നൽകി 'യമരാജൻ'
19 April 2024 10:50 AM GMTജോലിക്കിടയില്‍ കാണാതായ ആലുവ ഹെഡ് പോസ്റ്റ് ഓഫിസ് ജീവനക്കാരനെ...
19 April 2024 10:49 AM GMT