ബിജെപി മുന്‍നിര നേതാക്കളെ മല്‍സരിപ്പിക്കും, നേമത്ത് കുമ്മനം, രാജഗോപാല്‍ തിരുവനന്തപുരത്ത്
BY ajay G.A.G4 Feb 2016 8:06 AM GMT
X
ajay G.A.G4 Feb 2016 8:06 AM GMT
ആലുവ : കേരളത്തില്‍ നിയമസഭാതിരഞ്ഞെടുപ്പില്‍ മുന്‍നിര നേതാക്കളെത്തന്നെ മല്‍സരിപ്പിക്കാന്‍ ബിജെപി ഒരുങ്ങുന്നു. ആലുവയില്‍ ഇന്നു നടന്ന പാര്‍ട്ടി കോര്‍കമ്മിറ്റി യോഗത്തില്‍ ദേശീയ അധ്യക്ഷന്‍ അമിത്ഷാ ഇക്കാര്യം മുന്നോട്ടു വച്ചതായാണ് റിപോര്‍ട്ട്. പ്രമുഖ നേതാക്കളെ മല്‍സരിപ്പിക്കേണ്ട മണ്ഡലങ്ങള്‍ സംബന്ധിച്ച് യോഗത്തില്‍ ഏകദേശധാരണയായിട്ടുണ്ട്. സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനെ നേമം മണ്ഡലത്തിലും ഒ രാജഗോപാലിനെ തിരുവനന്തപുരത്തും മല്‍സരിപ്പിക്കാനാണ് നീക്കം. വി മുരളീധരനെ കഴക്കൂട്ടത്തോ കോഴിക്കോട് നോര്‍ത്തിലോ മല്‍സരിപ്പിച്ചേക്കും. ആറന്മുളയില് എംടിരമേശിനെയും പാലക്കാട്ട്് ശോഭാ സുരേന്ദ്രനെയും പി എം വേലായുധനെ മാവേലിക്കരയിലും മല്‍സരിപ്പിക്കാനാണ് സാധ്യതയെന്നറിയുന്നു.
[related]എന്നാല്‍ ചില നേതാക്കള്‍ക്ക് മണ്ഡലങ്ങളുടെ കാര്യത്തില്‍ അവവരവരുടേതായ താല്പര്യങ്ങളുള്ളതിനാല് അതു കൂടി കണക്കിലെടുത്താകും അന്തിമ പട്ടിക. കേരളത്തിന്റെ ചുമതലയുള്ള ജെപി നഡ്ഡയുമായി ആലോചിച്ച് ഇക്കാര്യത്തില്‍ തീരുങ്ങളെടുക്കാനാണ് നിര്‍ദേശം.
[related]എന്നാല്‍ ചില നേതാക്കള്‍ക്ക് മണ്ഡലങ്ങളുടെ കാര്യത്തില്‍ അവവരവരുടേതായ താല്പര്യങ്ങളുള്ളതിനാല് അതു കൂടി കണക്കിലെടുത്താകും അന്തിമ പട്ടിക. കേരളത്തിന്റെ ചുമതലയുള്ള ജെപി നഡ്ഡയുമായി ആലോചിച്ച് ഇക്കാര്യത്തില്‍ തീരുങ്ങളെടുക്കാനാണ് നിര്‍ദേശം.
Next Story
RELATED STORIES
യുദ്ധഭീതി; ഇസ്രായേലിലേക്കുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തിവച്ച് എയര്‍...
19 April 2024 2:14 PM GMTഇസ്രായേലിന്റെ ആണവനിലയങ്ങള്‍ അത്യാധുനിക ആയുധങ്ങളാല്‍ തകര്‍ക്കുമെന്ന്...
19 April 2024 1:15 PM GMTമഹാരാഷ്ട്രയിൽ സ്വതന്ത്രനായി മത്സരിക്കാൻ പത്രിക നൽകി 'യമരാജൻ'
19 April 2024 10:50 AM GMTജോലിക്കിടയില്‍ കാണാതായ ആലുവ ഹെഡ് പോസ്റ്റ് ഓഫിസ് ജീവനക്കാരനെ...
19 April 2024 10:49 AM GMTകെ കെ ശൈലജക്കെതിരെ സമൂഹമാധ്യമത്തില്‍ അശ്ലീല കമന്റിട്ട...
19 April 2024 10:47 AM GMTകാട്ടുമാടം മനയിൽ നിന്ന് പുരാതന വിഗ്രഹങ്ങളും സ്വര്‍ണാഭരണങ്ങളും കവര്‍ന്ന ...
19 April 2024 10:46 AM GMT