ബിജെപി നേതാവിന്റെ സന്ദര്‍ശനം രാഷ്ട്രീയ നാടകം: എസ്ഡിപിഐ
BY Sumeera SMR2 Dec 2015 3:33 AM GMT
Sumeera SMR2 Dec 2015 3:33 AM GMT
കോഴിക്കോട്: മരണമടഞ്ഞ ഓട്ടോ ഡ്രൈവര്‍ നൗഷാദിന്റെ വീട് സന്ദര്‍ശിച്ച ബിജെപി സംസ്ഥാന പ്രസിഡന്റ് വി മുരളീധരന്റെ നടപടി വിലകുറഞ്ഞ രാഷ്ട്രീയ നാടകമാണെന്ന് എസ്ഡിപിഐ ജില്ലാ സെക്രട്ടേറിയറ്റ്. ഇതര സംസ്ഥാന തൊഴിലാളികളെ രക്ഷിക്കാനുള്ള പരിശ്രമത്തിനിടയില്‍ സ്വജീവന്‍ ബലിയര്പ്പിക്കേണ്ടിവന്നയാളാണ് നൗഷാദ്. ഒരുവശത്ത് വെള്ളാപ്പള്ളിയുടെ പ്രസ്താവന ന്യായീകരിക്കുകയും മറുവശത്ത് നൗഷാദിന്റെ വീട് സന്ദര്‍ശിക്കുകയും ചെയ്ത ബിജെപി നേതാവിന്റെ നടപടി വിലകുറഞ്ഞ രാഷ്ട്രീയ നാടകമാണ്.
വര്‍ഗീയവിഷം തുപ്പുന്നവരെ പാലും തേനും നല്കി കൂട്ടുപിടിച്ച് സ്പര്‍ധയുണ്ടാക്കി രാഷ്ട്രീയനേട്ടം കൊയ്യാനുള്ള ബിജെപിയുടെ ആയുധമാണ് വെള്ളാപ്പള്ളിയെന്ന് പ്രബുദ്ധ കേരളം ഇതിനകം തിരിച്ചറിഞ്ഞിട്ടുണ്ടെന്നും യോഗം വ്യക്തമാക്കി. മുസ്തഫ കൊമ്മേരി, എം എ സലീം, ഷുക്കൂര്‍ മാസ്റ്റര്‍, സലീം കാരാടി, നജീബ് അത്തോളി, വി എ മജീദ്, നൗഷീര്‍ മാങ്കാവ് എന്നിവര്‍ സംസാരിച്ചു.
സംസ്ഥാന ജനറല്‍ സെക്രട്ടറി എം കെ മനോജ്കുമാറിന്റെ നേതൃത്വത്തില്‍ പാര്‍ട്ടി നേതാക്കള്‍ നൗഷാദിന്റെ വീട് സന്ദര്‍ശിച്ചു.

Next Story
RELATED STORIES
കളമശേരി സ്ഫോടനം: കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു
23 April 2024 12:04 PM GMTകെജ് രിവാളിനും കെ കവിതക്കും ജയിൽ മോചനമില്ല; ജുഡീഷ്യൽ കസ്റ്റഡി...
23 April 2024 11:46 AM GMTതിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആരെയും ചുമതലപ്പെടുത്തിയിട്ടില്ല;...
23 April 2024 11:44 AM GMTസൂറത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ കാണാനില്ല; ബിജെപിയില്‍...
23 April 2024 11:34 AM GMTകോഴിക്കോട് മെഡിക്കല്‍ കോളജ് ഐസിയു പീഡനക്കേസ് അതിജീവിതയുടെ സമരം...
23 April 2024 11:31 AM GMTമോദിയുടെ വര്‍ഗീയപ്രസംഗം: പരാതി പരിശോധിച്ചു വരികയാണെന്ന് തിരഞ്ഞെടുപ്പ്...
23 April 2024 11:02 AM GMT