ബിജെപി എംഎല്‍എ നിയമസഭയില്‍ ബെഞ്ചില്‍ കയറിനിന്നു
BY ajay G.A.G10 Jun 2016 1:11 PM GMT
X
ajay G.A.G10 Jun 2016 1:11 PM GMT
ന്യൂഡല്‍ഹി : ഡല്‍ഹി നിയമസഭയില്‍ ബെഞ്ചിനു മുകളില്‍ കയറി നിന്ന് ബിജെപി എംഎല്‍എയുടെ പ്രതിഷേധം. സഭയില്‍ സംസാരിക്കാന്‍ സ്പീക്കര്‍ അവസരം നിഷേധിച്ചതില്‍ പ്രതിഷേധിച്ചാണ് ബിജെപി എം എല്‍ എ വിജേന്ദര്‍ ഗുപ്ത ബെഞ്ചിനു മുകളില്‍ കയറി നിന്നത്.
ആം ആദ്മി പാര്‍ടിയിലെ രാഖി ബിര്‍ളയെ ഡെപ്യൂട്ടി സ്പീക്കറായി നിയമിച്ചതിനെക്കുറിച്ച് സംസാരിക്കാനാണ് വിജേന്ദര്‍ ഗുപ്ത ശ്രമിച്ചത്. എന്നാല്‍ സ്പീക്കര്‍ രാം നിവാസ് ഗോയല്‍ അവസരം നിഷേധിച്ചു. ഇതിന് തൊട്ടു പിന്നാലെ എല്ലാവരെയും അമ്പരപ്പിച്ചുകൊണ്ട് ഗുപ്ത ബെഞ്ചില്‍ കയറിനില്‍ക്കുകയായിരുന്നു.
[related]
Next Story
RELATED STORIES
അരുണാചലിൽ മണ്ണിടിച്ചിൽ; ചൈന അതിർത്തിയിലേക്കുള്ള ദേശീയപാത തകർന്നു
25 April 2024 10:51 AM GMTവെറ്ററിനറി സർവ്വകലാശാല മുൻ വിസിയുടെ സസ്പെൻഷൻ: ഗവർണറുടെ നടപടി ഹൈക്കോടതി ...
25 April 2024 10:50 AM GMTയുഎസ് കാംപസുകളില്‍ ഫലസ്തീന് അനുകൂല പ്രതിഷേധങ്ങള്‍ ആളിക്കത്തുന്നു;...
25 April 2024 10:48 AM GMTവീണ്ടും ഗുരുതര ആരോപണവുമായി ആന്റോ ആന്റണി;പോളിങ് ഉദ്യോഗസ്ഥരുടെ...
25 April 2024 10:47 AM GMTമാസപ്പടി കേസ്;അടുത്ത മാസം മൂന്നിന് വിധി
25 April 2024 10:44 AM GMTവോട്ടിന് കിറ്റ്: ജനാധിപത്യത്തെ അട്ടിമറിക്കാനുള്ള നീക്കത്തില്‍ പൗരസമൂഹം ...
25 April 2024 9:33 AM GMT