ബിജെപി അക്രമം: 27ന് എല്‍ഡിഎഫ് പ്രതിഷേധദിനം
BY Sumeera SMR24 May 2016 6:58 PM GMT
Sumeera SMR24 May 2016 6:58 PM GMT
തിരുവനന്തപുരം: കേരളത്തിലെ ബിജെപി അക്രമത്തിനെതിരേ 27നു സംസ്ഥാനത്തുടനീളം പ്രതിഷേധദിനമായി ആചരിക്കുമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന് അറിയിച്ചു. കേരളത്തില്‍ എല്‍ഡിഎഫ് വന്‍ വിജയം നേടിയതിനുശേഷം വന്‍തോതിലുള്ള അക്രമമാണു ബിജെപി നടത്തിയത്.
ധര്‍മടത്ത് എല്‍ഡിഎഫ് പ്രവര്‍ത്തകനെ കൊലപ്പെടുത്തി. കാഞ്ഞങ്ങാട്ട് എംഎല്‍എ ആക്രമിക്കപ്പെട്ടു. നിരവധി വീടുകളും പാര്‍ട്ടി ഓഫിസുകളും തകര്‍ത്തു. ഡല്‍ഹിയില്‍ സിപിഎം കേന്ദ്രകമ്മിറ്റി ഓഫിസും ആക്രമിച്ചു. ഇതിനെതിരേ ഒരക്ഷരം ഉരിയാടാന്‍ യുഡിഎഫ് നേതൃത്വം തയ്യാറായിട്ടില്ല. ബിജെപിക്ക് അക്കൗണ്ട് തുറക്കാന്‍ വോട്ട് മറിച്ച യുഡിഎഫ് ഇക്കാര്യത്തിലും കള്ളക്കളി തുടരുകയാണെന്നും വൈക്കം വിശ്വന് കുറ്റപ്പെടുത്തി.

Next Story
RELATED STORIES
രാഹുല്‍ പറഞ്ഞത് മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്യണമെന്ന...
19 April 2024 3:00 PM GMTഒന്നാംഘട്ടം 60.03 ശതമാനം പോളിങ്; ത്രിപുരയും ബംഗാളും മുന്നില്‍
19 April 2024 2:44 PM GMTയുദ്ധഭീതി; ഇസ്രായേലിലേക്കുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തിവച്ച് എയര്‍...
19 April 2024 2:14 PM GMTഇസ്രായേലിന്റെ ആണവനിലയങ്ങള്‍ അത്യാധുനിക ആയുധങ്ങളാല്‍ തകര്‍ക്കുമെന്ന്...
19 April 2024 1:15 PM GMTമഹാരാഷ്ട്രയിൽ സ്വതന്ത്രനായി മത്സരിക്കാൻ പത്രിക നൽകി 'യമരാജൻ'
19 April 2024 10:50 AM GMTജോലിക്കിടയില്‍ കാണാതായ ആലുവ ഹെഡ് പോസ്റ്റ് ഓഫിസ് ജീവനക്കാരനെ...
19 April 2024 10:49 AM GMT