ബിജെപിക്കെതിരേ വിശാലസഖ്യത്തിന് ശ്രമിക്കും: നിതീഷ്
BY Sumeera SMR12 April 2016 4:30 AM GMT
Sumeera SMR12 April 2016 4:30 AM GMT
പട്ന: 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിനു മുമ്പ് ബിജെപിക്കെതിരേ കോണ്‍ഗ്രസ്സും ഇടതുപക്ഷവുമടക്കമുള്ള പ്രതിപക്ഷ കക്ഷികളെ ഒരു പ്ലാറ്റ്ഫോമില്‍ അണിനിരത്താന്‍ താന്‍ ശ്രമിക്കുമെന്ന് ജെഡിയു അധ്യക്ഷന്‍ നിതീഷ്കുമാര്‍. ചില കക്ഷികളെ ലയിപ്പിച്ചും മറ്റുചില കക്ഷികളുമായി തിരഞ്ഞെടുപ്പു സഖ്യമുണ്ടാക്കിയും ഈ ഐക്യം സാധ്യമാക്കാനാവും.
അത്തരമൊരു വിശാല ബിജെപിവിരുദ്ധ മുന്നണി പ്രാബല്യത്തില്‍ വന്നാല്‍ ബിജെപിക്ക് കേന്ദ്രത്തില്‍ തിരിച്ചുവരാനാവില്ലെന്ന് അദ്ദേഹം പറഞ്ഞു. വാര്‍ത്താലേഖകരോടു സംസാരിക്കുകയായിരുന്നു നിതീഷ്. എന്നാല്‍, ഇത്തരമൊരു മുന്നണിക്ക് പ്രധാനമന്ത്രി സ്ഥാനാര്‍ഥിയുണ്ടാവില്ല. അതിനു ആരാണു യോഗ്യനെന്ന് ജനങ്ങള്‍ തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Next Story
RELATED STORIES
റിയാസ് മൗലവി വധം: ജനകീയ കണ്വന്ഷന് അനുമതി നിഷേധിച്ച് പോലിസ്
18 April 2024 12:52 PM GMTകോഴിക്കോട് ഐസിയു പീഡനക്കേസ്; അതിജീവിത കമ്മിഷണർ ഓഫീസിന് മുമ്പിൽ സമരം...
18 April 2024 12:35 PM GMTപ്രമേഹം കൂട്ടി ജാമ്യം ലഭിക്കാൻ കെജ്രിവാൾ ജയിലിൽ മാങ്ങയും മധുരവും...
18 April 2024 12:34 PM GMTഇറാന് പിടിച്ചെടുത്ത കപ്പലിലെ മലയാളി യുവതിയെ മോചിപ്പിച്ചു
18 April 2024 12:31 PM GMTകാസര്‍കോട് മോക്പോളില്‍ ബിജെപിക്ക് അധിക വോട്ട് കിട്ടിയിട്ടില്ല;...
18 April 2024 10:13 AM GMTലോക്സഭാ തിരഞ്ഞെടുപ്പ്; നാലാംഘട്ട വിജ്ഞാപനം പുറത്തിറക്കി തിരഞ്ഞെടുപ്പ് ...
18 April 2024 10:10 AM GMT