ബാഴ്‌സ-സെവിയ്യ ഫൈനല്‍

മാഡ്രിഡ്: കിങ്‌സ് കപ്പ് (കോപ ഡെല്‍ റേ) ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ കലാശപ്പോരാട്ടത്തില്‍ നിലവിലെ ചാംപ്യന്‍മാരായ ബാഴ്‌സലോണ സെവിയ്യയെ എതിരിടും. ഇരുപാദങ്ങളിലായി നടന്ന സെമി ഫൈനലില്‍ സെല്‍റ്റാവിഗോയെ 2-6ന് തകര്‍ത്താണ് സെവിയ്യ കലാശപ്പോരാട്ടത്തിന് ടിക്കറ്റെടുത്തത്.
Next Story

RELATED STORIES

Share it