ബാറ്റിങ് നിര നിരാശപ്പെടുത്തി: ശുഐബ് മാലിക്ക്

കൊല്‍ക്കത്ത: ഇന്ത്യയോടെറ്റ പരാജയത്തിന്റെ ആഴം ഏറെ വലുതാണെന്ന് പാകിസ്താന്‍ മുന്‍ ക്യാപ്റ്റന്‍ ശുഐബ് മാലിക്ക് പറഞ്ഞു. ടീമിന്റെ ബാറ്റിങ് നിരയെയും താരം വിമര്‍ശിച്ചു.
കുറച്ചു കൂടി ഉത്തരവാദിത്തത്തോടെ കളിച്ചിരുന്നുവെങ്കില്‍ ടീമിന് മികച്ച സ്‌കോര്‍ നേടാനാവുമായിരുന്നുവെന്നും ബാറ്റിങ് നിര അനാവശ്യമായി വിക്കറ്റ് വലിച്ചെറിഞ്ഞതാണ് തോല്‍വിക്കിടയാക്കിയതെന്നും മാലിക്ക് ചൂണ്ടിക്കാട്ടി. കൊല്‍ക്കത്തയിലേത് അവിശ്വസനീയ പിച്ചായിരുന്നുവെന്നും താരം കൂട്ടിച്ചേര്‍ത്തു.
Next Story

RELATED STORIES

Share it