ബാര്‍ കോഴ: സത്യം വിജയിക്കുമെന്ന്കെ എം മാണി

തിരുവനന്തപുരം: ബാര്‍ കോഴക്കേസില്‍ സത്യം വിജയിക്കുമെന്നാണ് താന്‍ വിശ്വസിച്ചിരുന്നതെന്നും അതിനൊരു മാറ്റവും വന്നിട്ടില്ലെന്നും കെ എം മാണി.

ബാക്കി കാര്യങ്ങളെല്ലാം കോടതി തീരുമാനിക്കട്ടെ. മന്ത്രിസഭാ പ്രവേശനത്തെക്കുറിച്ച് ഇപ്പോള്‍ പ്രതികരിക്കുന്നില്ല. മുഖ്യമന്ത്രി പറഞ്ഞത് അദ്ദേഹത്തിന്റെ അഭിപ്രായമാണെന്നും മാണി പറഞ്ഞു. വിജിലന്‍സ് കോടതിയില്‍ എസ്പി സുകേശന്‍ നല്‍കിയ പുനരന്വേഷണ റിപോര്‍ട്ടിനെക്കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
Next Story

RELATED STORIES

Share it