Flash News

ബാര്‍ കോഴക്കേസില്‍ സര്‍ക്കാരിന് തിരിച്ചടി; ഉത്തരവ് സ്‌റ്റേ ചെയ്യണമെന്ന ആവശ്യം ഹൈക്കോടതി തള്ളി

ബാര്‍ കോഴക്കേസില്‍ സര്‍ക്കാരിന് തിരിച്ചടി; ഉത്തരവ് സ്‌റ്റേ ചെയ്യണമെന്ന ആവശ്യം ഹൈക്കോടതി തള്ളി
X
11111

[related]



തിരുവനന്തപുരം; ബാര്‍ കോഴക്കേസില്‍ തൃശ്ശൂര്‍ വിജിലന്‍സ് കോടതി ഉത്തരവ് സ്‌റ്റേ ചെയ്യണമെന്ന ആവശ്യം ഹൈക്കോടതി തള്ളി. കോടതി നടപടിയില്‍ നിയമപരമായി തെറ്റില്ല. തെറ്റില്ലെന്നും എന്നാല്‍ ധാര്‍മ്മികമായി അനൗചിത്യമുണ്ടെന്നും ഹൈക്കോടതി ചൂണ്ടികാട്ടി. വിധി പറഞ്ഞതിനാല്‍ ഇടപെടുന്നില്ല. കേസ്സില്‍ മേല്‍ കോടതിയെ സമീപിക്കാം. ഏജിയാണ് സര്‍ക്കാരിന് വേണ്ടി ഹരജി നല്‍കിയത്. കേസ്സില്‍ പ്രത്യേകം ഹരജി നല്‍കണമെന്ന് കോടതി പറഞ്ഞു. അതിനിടെ മന്ത്രി ബാബു വിധി റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രത്യേകം റിട്ട് സമര്‍പ്പിച്ചു.
Next Story

RELATED STORIES

Share it