Flash News

ബാര്‍കോഴ; ധാര്‍മികത വ്യക്തിപരമെന്ന് ആന്റണി

ബാര്‍കോഴ; ധാര്‍മികത വ്യക്തിപരമെന്ന് ആന്റണി
X
ak antoney
കോഴിക്കോട്: ബാര്‍കോഴക്കേസില്‍ മാണിക്കെതിരായ തുടരാന്വേഷണം വേണമെന്ന വിജിലന്‍സ് കോടതിയുടെ ഉത്തരവിനെ അംഗീകരിക്കുന്നുവെന്ന് എ.കെ ആന്റണി. ഇതുമായി ബന്ധപ്പെട്ട കാര്യത്തില്‍ തുടര്‍നടപടി യുഡിഎഫ് തീരുമാനിക്കും. തുടരാന്വേഷണം പൂര്‍ത്തിയായ ശേഷം അക്കാര്യത്തില്‍ അഭിപ്രായം പറയാം. ധാര്‍മികത വ്യക്തിപരമാണെന്നും അതൊരു രാഷ്ട്രീയ ചോദ്യമല്ലെന്നും അദേഹം പറഞ്ഞു.
Next Story

RELATED STORIES

Share it