ബഹ്റയ്നില് കടപ്പുറത്ത് കണ്ടെത്തിയത് വടകര സ്വദേശിയുടെ മൃതദേഹം
BY Sumeera SMR6 May 2016 4:32 AM GMT
Sumeera SMR6 May 2016 4:32 AM GMT
വടകര: ബഹ്റയ്നില് കടപ്പുറത്തു കണ്ടെത്തിയ മൃതദേഹം വടകര മണിയൂര്‍ സ്വദേശിയുടേതാണെന്നു തിരിച്ചറിഞ്ഞു. ചെരണ്ടത്തൂരിലെ എളങ്ങാട്ടില് അന്‍വര്‍ സാദത്താണ് (40) മരിച്ചത്. ബഹ്റയ്നില് റിഫ-ലുലു റോഡിലെ സാബിറ റസ്റ്റോറന്റില്‍ ജീവനക്കാരനും 12 വര്‍ഷമായി പ്രവാസിയുമായ അന്‍വര്‍ സാദത്തിനെ കഴിഞ്ഞ മാസം മുതല്‍ കാണാതായിരുന്നു.
ഏപ്രില്‍ 13ന് വൈകീട്ട് 5.30വരെ സാദത്ത് മുറിയില്‍ ഉണ്ടായിരുന്നതായും അതിനു ശേഷം കാണാതായെന്നും സാദത്തിന്റെ അമ്മാവനും റസ്റ്റോറന്റ് നടത്തിപ്പുകാരനുമായ കുഞ്ഞബ്ദുല്ല നേരത്തേ അറിയിച്ചിരുന്നു.
മിന സല്മാന് കടപ്പുറത്തു കണ്ടെത്തിയ മൃതദേഹം തിരിച്ചറിയാനാവാത്ത വിധം വികൃതമായിരുന്നു.
മൃതദേഹം നാട്ടില്‍ എത്തിക്കാനുള്ള ശ്രമത്തിലാണ്.

Next Story
RELATED STORIES
അനില്‍ ആന്റണിക്കെതിരായ രേഖകളുമായി നന്ദകുമാര്‍; ശോഭാ സുരേന്ദ്രന് 10...
23 April 2024 8:05 AM GMT10 അനാക്കോണ്ട പാമ്പുകളുമായി ബംഗളൂരു കെംപഗൗഡ വിമാനത്താവളത്തില്‍ യുവാവ്...
23 April 2024 7:18 AM GMTപ്രധാനമന്ത്രിയുടെ രാജസ്ഥാന് വിവാദ പ്രസംഗം: തിരഞ്ഞെടുപ്പ് കമ്മീഷന്...
23 April 2024 7:16 AM GMTപരിശീലനപ്പറക്കലിനിടെ മലേഷ്യന്‍ നാവികസേനയുടെ ഹെലികോപ്റ്ററുകള്‍...
23 April 2024 7:07 AM GMTലോക്സഭാ തിരഞ്ഞെടുപ്പ്; പരസ്യ പ്രചാരണത്തിന്റെ അവസാന...
23 April 2024 5:57 AM GMTകള്ളവോട്ടിന് ശ്രമിച്ചാല്‍ കര്‍ശന നടപടി; മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍...
23 April 2024 5:53 AM GMT