ബഹ്‌റയ്ന്‍ ഗ്രാന്റ്പ്രി: റോസ്ബര്‍ഗിന് കിരീടം

ബഹ്‌റയ്ന്‍: ഫോര്‍മുലവണ്ണിന്റെ പുതിയ സീസണിലെ തുടര്‍ച്ചയായ രണ്ടാം ഗ്രാന്റ് പ്രിക്‌സിലും മെഴ്‌സിഡസിന്റെ നികോ റോസ്ബര്‍ഗിന് കിരീടം.
നേരത്തെ ആസ്‌ത്രേലിയന്‍ ഗ്രാന്റ് പ്രിക്‌സിലും റോസ്ബര്‍ഗിനായിരുന്നു കിരീടം. നിലവിലെ ലോക ചാംപ്യനായ മെഴ്‌സിഡസിന്റെ ലൂയിസ് ഹാമില്‍റ്റണിന് ബഹ്‌റയ്ന്‍ ഗ്രാന്റ് ്പ്രിക്‌സില്‍ മൂന്നാമത് ഫിനിഷ് ചെയ്യാനെ സാധിച്ചുള്ളൂ. ഫെരാരിയുടെ കിമി റൈക്കോണിനാണ് രണ്ടാം സ്ഥാനം.
Next Story

RELATED STORIES

Share it