ബഹറൈനില്‍ നാല് അമേരിക്കന്‍ മാധ്യമപ്രവര്‍ത്തകര്‍ അറസ്റ്റില്‍
BY ajay G.A.G16 Feb 2016 9:16 AM GMT
X
ajay G.A.G16 Feb 2016 9:16 AM GMT
[caption id="attachment_48686" align="alignleft" width="600"] അറസ്റ്റിലായ ഫ്രീലാന്‍സ് മാധ്യമപ്രവര്‍ത്തക അന്ന തെരേസ ഡേ[/caption]
മനാമ: നിയമവിരുദ്ധമായി രാജ്യത്ത് പ്രവേശിച്ചുവെന്നും അതിര്‍ത്തിയിലെ ഉദ്യോഗസ്ഥരോട് കളവ് പറഞ്ഞുവെന്നും ആരോപിക്കപ്പെട്ട്് നാല് അമേരിക്കന്‍ മാധ്യമപ്രവര്‍ത്തകര്‍ ബഹറൈനില്‍ അറസ്റ്റിലായി. നിയമവിരുദ്ധമായ സംഘംചേരലില് പങ്കെടുത്തുവെന്ന കുറ്റവും ഇവരില്‍ ആരോപിക്കപ്പെട്ടിട്ടുണ്ട്.
2011ല്‍ ശിയാ വിഭാഗക്കാര്‍ നടത്തിയ പ്രക്ഷോഭത്തിന്റെ വാര്‍ഷികാചരണത്തില്‍ പങ്കെടുത്തവരും സുരക്ഷാസൈനികരും തമ്മിലുള്ള സംഘര്‍ഷം പകര്‍ത്തുന്നതിനിടെയാണ് ഇവര്അറസ്റ്റിലായതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. ഫ്രീലാന്‍സ് മാധ്യമപ്രവര്‍ത്തകയായ അന്ന തെരേസ ഡേ ഉള്‍പ്പടെയുള്ള നാല് പേരാണ് അറസ്റ്റിലായത്.

Next Story
RELATED STORIES
ബിജെപിക്ക് വോട്ട് ചെയ്തില്ലെങ്കില്‍ വീട്ടില്‍ ബുള്‍ഡോസര്‍ എത്തും;...
18 April 2024 5:28 PM GMTവീണ്ടും ഇഡി ; ആം ആദ്മി എംഎല്‍എ അമാനത്തുള്ള ഖാന് അറസ്റ്റില്‍
18 April 2024 5:07 PM GMTപ്രമേഹം കൂട്ടി ജാമ്യം ലഭിക്കാൻ കെജ്രിവാൾ ജയിലിൽ മാങ്ങയും മധുരവും...
18 April 2024 12:34 PM GMTതെലങ്കാനയില്‍ സ്കൂളിന് നേരെ ഹിന്ദുത്വ സംഘടനകളുടെ ആക്രമണം; മലയാളി...
18 April 2024 10:30 AM GMTകാസര്‍കോട് മോക്പോളില്‍ ബിജെപിക്ക് അധിക വോട്ട് കിട്ടിയിട്ടില്ല;...
18 April 2024 10:13 AM GMTലോക്സഭാ തിരഞ്ഞെടുപ്പ്; നാലാംഘട്ട വിജ്ഞാപനം പുറത്തിറക്കി തിരഞ്ഞെടുപ്പ് ...
18 April 2024 10:10 AM GMT