ബസ് വിമാനത്തില്‍ ഇടിച്ചു കോടികളുടെ നഷ്ടം
BY Sumeera SMR23 Dec 2015 2:38 AM GMT
Sumeera SMR23 Dec 2015 2:38 AM GMT
കൊല്‍ക്കത്ത: വിമാനത്താവളത്തിനകത്ത് ഗതാഗതം നടത്തുന്ന ബസ് എയര്‍ഇന്ത്യാ വിമാനത്തില്‍ ഇടിച്ചു. ആര്‍ക്കും പരിക്കേറ്റിട്ടില്ല. എന്നാല്‍, കോടികളുടെ നഷ്ടം സംഭവിച്ചിട്ടുണ്ട്. കൊല്‍ക്കത്ത അന്താരാഷ്ട വിമാനത്താവളത്തില്‍ ചൊവ്വാഴ്ച പുലര്‍ച്ചെയായിരുന്നു അപകടം. ബസ് ഓടിച്ചുകൊണ്ടിരിക്കെ താന്‍ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്ന് ഡ്രൈവര്‍ പോലിസിനെ അറിയിച്ചു. ബസ്സിലും വിമാനത്തിലും ആളില്ലാത്തതിനാലാണ് വന്‍ ദുരന്തം ഒഴിവായത്.
Next Story
RELATED STORIES
മുസ് ലിംകള്‍ക്കെതിരായ വിദ്വേഷപ്രസംഗം ആവര്‍ത്തിച്ച് പ്രധാനമന്ത്രി...
23 April 2024 10:18 AM GMTഅനില്‍ ആന്റണിക്കെതിരായ രേഖകളുമായി നന്ദകുമാര്‍; ശോഭാ സുരേന്ദ്രന് 10...
23 April 2024 8:05 AM GMT10 അനാക്കോണ്ട പാമ്പുകളുമായി ബംഗളൂരു കെംപഗൗഡ വിമാനത്താവളത്തില്‍ യുവാവ്...
23 April 2024 7:18 AM GMTപ്രധാനമന്ത്രിയുടെ രാജസ്ഥാന് വിവാദ പ്രസംഗം: തിരഞ്ഞെടുപ്പ് കമ്മീഷന്...
23 April 2024 7:16 AM GMTപരിശീലനപ്പറക്കലിനിടെ മലേഷ്യന്‍ നാവികസേനയുടെ ഹെലികോപ്റ്ററുകള്‍...
23 April 2024 7:07 AM GMTലോക്സഭാ തിരഞ്ഞെടുപ്പ്; പരസ്യ പ്രചാരണത്തിന്റെ അവസാന...
23 April 2024 5:57 AM GMT