ബസ്സ്റ്റാന്റിലേക്ക് വാഹനങ്ങള്‍ കയറുന്നതിന് തടസ്സമാവുന്നു
BY Sumeera SMR25 May 2016 5:42 AM GMT
Sumeera SMR25 May 2016 5:42 AM GMT
ചുങ്കപ്പാറ: ബസ് സ്റ്റാന്റിന്റെ പ്രവേശന കവാടത്തെ അനധികൃത പാര്‍ക്കിങ് ടൗണില്‍ ഗതാഗത കുരുക്കിനും വാഹനങ്ങള്‍ ബസ്റ്റാന്റിലേക്ക് കയറുന്നതിനും തടസ്സം സൃഷ്ടിക്കുന്നു. പ്രവേശന കവാടത്തിന്റെ മൂന്ന് വശങ്ങളിലും വാഹനങ്ങള്‍ അനധികതമായി പാര്‍ക്കുചെയ്യുന്നതിനാല്‍ ബസ് സ്റ്റാന്റില്‍ നിന്നു വാഹനങ്ങള്‍ ഇറങ്ങി വരുന്നതിന് കഴിയുന്നില്ല.
വ്യാപാര സ്ഥാപനങ്ങള്‍ക്ക് മുമ്പില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്തിട്ട് കടകളില്‍ സാധനങ്ങള്‍ വാങ്ങാന്‍ പോവുന്നവരാണ് ഗതാഗതം താറുമാറാക്കുന്നത്. മണിക്കൂറുകള്‍ കഴിഞ്ഞാണ് പലരും ഷോപ്പിങ് കഴിഞ്ഞ് എത്തുന്നത്. അതുവരെ ഈ ഭാഗത്ത് ഗതാഗത തടസ്സം രൂക്ഷമായിരിക്കും. വാഹനങ്ങള്‍ കയറുന്നതും ഇറങ്ങുന്നതും ഒരോ കവാടത്തിലൂടെയായതിനാല്‍ അനധികൃത പാര്‍ക്കിങ് മിക്കപ്പോഴും ദുരിതമാവുകയാണ്.
പ്രവേശന കവാടത്തെ പാര്‍ക്കിങ് ഒഴിവാക്കണമെന്ന ആവശ്യം ശക്തമായിട്ടും യാതൊരു നടപടിയും അധികൃതര്‍ തയ്യാറാവുന്നില്ല.
വാഹനങ്ങളുടെ വേഗത നിയന്ത്രിക്കാന്‍ സംവിധാനമില്ലാത്തതും ഗതാഗതകുരുക്കിനും അപകടത്തിനും കാരണമാവും. പോലിസിന്റെ സേവനം ടൗണില്‍ ലഭ്യമാക്കണമെന്ന നാട്ടുകാരുടെ ആവശ്യത്തിന് പഴക്കം ഏറെയാണ്.

Next Story
RELATED STORIES
കൂച്ച്ബിഹാറില്‍ തിരഞ്ഞെടുപ്പ് ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന സിആര്‍പിഎഫ്...
19 April 2024 6:32 AM GMTകോന്നി ഗവ മെഡിക്കല്‍ കോളജ് അത്യാഹിതവിഭാഗത്തിലേക്ക് കാട്ടുപന്നിക്കുഞ്ഞ് ...
19 April 2024 6:30 AM GMTവീട്ടിലെത്തി വോട്ട്: രഹസ്യ സ്വഭാവം കാക്കുന്നതില്‍ വീഴ്ച; പോളിങ്...
19 April 2024 6:08 AM GMTകാസര്‍കോടിന് പിന്നാലെ പത്തനംതിട്ട മണ്ഡലത്തിലും മോക് പോളില്‍ ഇവി എം...
19 April 2024 5:53 AM GMTപൂരങ്ങളുടെ പൂരമായ തൃശൂർ പൂരത്തിന് തുടക്കമായി
19 April 2024 5:51 AM GMTഇറാനെ ആക്രമിച്ച് ഇസ്രായേല്‍ ; ഇസ്ഫഹാന് നഗരത്തില്‍ മിസൈല്‍ ആക്രമണം,...
19 April 2024 5:27 AM GMT