ബസ്സും ലോറിയും കൂട്ടിയിടിച്ച് ഒമ്പത് പേര്‍ക്ക് പരിക്ക്
BY Sumeera SMR13 March 2016 6:13 AM GMT
Sumeera SMR13 March 2016 6:13 AM GMT
തെന്മല: കെഎസ്ആര്‍ടിസി ബസ്സും ചരക്ക് ലോറിയും കൂട്ടിയിടിച്ച് യാത്രികരായ ഒമ്പതു പേര്‍ക്ക് പരിക്ക്.
ഇടപ്പാളയം പുത്തന്‍ വീട്ടില്‍ ആരോമല്‍ (2), കഴുതുരുട്ടി അനിഭവനില്‍ ദീപ (35),തെന്മല ശശിഭവനില്‍ ആതിര (20), കഴുതുരുട്ടി അക്ഷരാഭവനില് ആര്യ (20), ഒറ്റക്കല്‍ ആദിതൃനിവാസില് അനീഷ് (19), ഇടമണ്‍ 34 ഷാനാമന്സിലില് സുലൈയ്മാന്‍ (65), നെടുംമ്പാറ അനിത (19), ഉറുകുന്ന് മോഹനവിലാസത്തില്‍ സുകുമാരന്‍(69), ബസ്സ് ഡ്രൈവര്‍ കൊല്ലം കാവനാട് തെക്കേപാലവിള വീട്ടില്‍ വിനോദ് (44) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇന്നലെ വൈകീട്ട് അഞ്ചുമണിയോടെ ഒറ്റക്കല്‍ ക്ഷേത്രത്തിന് സമീപത്ത് വച്ചായിരുന്നു അപകടം.
പുനലൂരില്‍ നിന്നും ആരൃങ്കാവിലേക്ക് പോവുകയായിരുന്നു ബസ്. ഇടിയുടെ ആഘാതത്തില്‍ ബസ്സിന്റെ മുന്‍ ഭാഗം ഭാഗികമായി തകര്‍ന്നു. ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. അപകടത്തില്‍പെട്ടവരെ പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Next Story
RELATED STORIES
കിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMTപരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMT