Flash News

ബസ്സില്‍ നിന്നും മൂന്നരവയസ്സുകാരന്‍ തെറിച്ചുവീണു

ബസ്സില്‍ നിന്നും മൂന്നരവയസ്സുകാരന്‍ തെറിച്ചുവീണു
X
accident

കോഴിക്കോട്: ബസ്സില്‍ നിന്നും മൂന്നര വയസ്സുകാരന്‍ ബസ്സില്‍ നിന്ന് പുറത്തേക്ക് തെറിച്ചുവീണു പരിക്കേറ്റു. മുഹമ്മദ് റിസ്‌വാന്‍ എന്ന കുട്ടിയാണ് അപകടത്തില്‍പ്പെട്ടത്. ചാലപ്പുറത്ത് വെച്ച് സിറ്റിബസ്സില്‍ നിന്നാണ് തെറിച്ചുവീണത്. കുട്ടിയെ കോഴിക്കോട്ടെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
Next Story

RELATED STORIES

Share it