ബസ്സില്‍ ഇടിക്കാതിരിക്കാന്‍ വെട്ടിച്ച കാര്‍ അപകടത്തില്‍പ്പെട്ടു
BY Sumeera SMR29 Jun 2016 5:51 AM GMT
Sumeera SMR29 Jun 2016 5:51 AM GMT
കടുത്തുരുത്തി: ഓവര്‍ടേക്ക് ചെയ്തെത്തിയ ബസ്സില്‍ ഇടിക്കാതിരിക്കാന്‍ വെട്ടിച്ച കാര്‍ റോഡരികിലെ പരസ്യബോര്‍ഡില്‍ ഇടിച്ചു അപകടം. ഇന്നലെ രാവിലെ 10.45ഓടെ കടുത്തുരുത്തി ബ്ലോക്ക് ജങ്ഷനു സമീപമാണ് അപകടം.
കാര്‍ യാത്രക്കാരായ കൊട്ടാരക്കര കോതാരം അമ്മന്‍നഗര്‍ 101ാം പട്ടത്താനം വീട്ടില്‍ മായാ റാണി (40), രണ്ട് വയസ്സുകാരി മകള്‍, കാര്‍ ഡ്രൈവര്‍ ഷിബു (38) എന്നിവര്‍ പരിക്കേല്‍ക്കാതെ അദ്ഭുതകരമായി രക്ഷപെട്ടു.
തൃപ്പൂണിത്തുറയിലേക്കു പോവൂകയായിരുന്നു കാര്‍ യാത്രക്കാര്‍. എതിരേ വന്ന സ്വകാര്യ ലിമിറ്റഡ് സ്റ്റോപ്പ് ബസ് ഓട്ടോറിക്ഷയെ മറികടന്ന് എത്തിയതാണ് അപകടത്തിനു കാരണമെന്നു ദൃക്സാക്ഷികളായ രണ്ട് വിദ്യാര്‍ഥികള്‍ പോലിസിനു മൊഴി നല്കി.
ബസ് ഡ്രൈവര്‍ കിടങ്ങൂര്‍ സ്വദേശി സന്തോഷി(43)നെതിരെ കേസ് എടുത്ത് ഇയാളെ അറസ്റ്റ് ചെയ്തതായി പോലിസ് അറിയിച്ചു. ട്രിപ്പ് പൂര്‍ത്തിയാക്കിയ ശേഷം ബസ് പോലിസ് കസ്റ്റഡിയിലെടുത്തു.

Next Story
RELATED STORIES
ടി.ജി നന്ദകുമാറില്‍ നിന്ന് 10 ലക്ഷം വാങ്ങിയെന്ന് സമ്മതിച്ച് ശോഭാ...
23 April 2024 2:14 PM GMTകുഞ്ഞാലിക്കുട്ടിയെ ശോഭാ സുരേന്ദ്രന് കണ്ടു; കെ മുരളീധരനെയും സമീപിച്ചു; ...
23 April 2024 1:54 PM GMTകളമശേരി സ്ഫോടനം: കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു
23 April 2024 12:04 PM GMTകെജ് രിവാളിനും കെ കവിതക്കും ജയിൽ മോചനമില്ല; ജുഡീഷ്യൽ കസ്റ്റഡി...
23 April 2024 11:46 AM GMTതിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആരെയും ചുമതലപ്പെടുത്തിയിട്ടില്ല;...
23 April 2024 11:44 AM GMTസൂറത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ കാണാനില്ല; ബിജെപിയില്‍...
23 April 2024 11:34 AM GMT