ബള്‍ഗേറിയയില്‍ ബുര്‍ഖ നിരോധിച്ചു
BY swapna en29 April 2016 5:36 AM GMT
X
swapna en29 April 2016 5:36 AM GMT
[related]
പാസര്ദസിക്ക്: ബള്‍ഗേറിയയിലെ പടിഞ്ഞാറന്‍ സിറ്റിയായ പസാര്ദസിക്കില് ബുര്‍ഗ(മുഖാവരണം) നിരോധിച്ചു. സുരക്ഷാ കാരണങ്ങളാലാണ് നിരോധനമെന്ന് സര്‍ക്കാര്‍ അറിയിച്ചു. നിരോധനം ലംഘിക്കുന്നവര്‍ക്ക് പിഴയീടാക്കും. സിറ്റി കൗണ്‍സില്‍ വോട്ടെടുപ്പില്‍ 70,000 പേരാണ്് നിരോധനം ആവശ്യപ്പെട്ടത്. ബള്‍ഗേറിയയില്‍ 12 ശതമാനമാണ് മുസ്ലിങ്ങള്‍ ഉള്ളത്. ബള്‍ഗേറിയയിലെ മുസ്ലിംങ്ങള്‍ പരമ്പരാഗത തുര്‍ക്കിഷ് ന്യൂനപക്ഷമാണ്. ഇവര്‍ മുഖാവരണം ധരിക്കുന്നവരില്പ്പെടുന്നില്ലെന്നാണ് സര്‍ക്കാര്‍ വാദം. ചെറിയ വിഭാഗമായ റോമാ മുസ്ലിംങ്ങളാണ് ബുര്‍ഖ ധരിക്കാറുള്ളത്.
Next Story
RELATED STORIES
ഹാത്റസിലെ ബിജെപി എംപി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
24 April 2024 4:30 PM GMTകലാശക്കൊട്ട് കഴിഞ്ഞു മടങ്ങിയ സിഐടിയു തൊഴിലാളി ജീപ്പില്‍നിന്ന് വീണു...
24 April 2024 4:13 PM GMTലോക്സഭാ തിരഞ്ഞെടുപ്പ്: രാജ്യത്തിന്റെ വീണ്ടെടുപ്പ് മുഖ്യ...
24 April 2024 2:41 PM GMTമോദിയുടെ വിദ്വേഷ പരാമര്‍ശങ്ങളെ വിമര്‍ശിച്ചു; ന്യൂനപക്ഷ മോര്‍ച്ച...
24 April 2024 2:36 PM GMTഅറ്റകുറ്റപ്പണി; മാഹി പാലം 29 മുതല്‍ മെയ് 10 വരെ അടച്ചിടും
24 April 2024 2:19 PM GMT'തിരിച്ചടി കിട്ടാതെ കൂത്താടി നടന്ന കാലമൊക്കെ കഴിഞ്ഞു'; ഗസ...
24 April 2024 12:56 PM GMT