ബധിര കായിക മേളയിലെ നേട്ടം ആവര്‍ത്തിക്കാന്‍ ശ്രീജിഷ്ണ
BY Sumeera SMR6 Dec 2015 3:40 AM GMT
Sumeera SMR6 Dec 2015 3:40 AM GMT
കോഴിക്കോട്: ഏഷ്യാ പസഫിക്ക് ഡഫ് മീറ്റി ല്‍ 1.45 മീറ്റര്‍ ഉയരം താണ്ടി സ്വര്‍ണം നേടിയ നേട്ടം ഇവിടേയും ആവര്‍ത്തിക്കാനാവുമെന്ന പ്രതീക്ഷയിലാണ് ശ്രീജിഷ്ണയെന്ന ഈ കൊച്ചു മിടുക്കി. ബധിരയും മൂകയുമായ ഈ പത്താംക്ലാസുകാരി കായിക ജീവിതത്തിലൂടെയാണ് വിധി നല്കിയ പോരായ്മകളെ മറി കടക്കുന്നത്.
കോഴിക്കോട് കരുണ സ്പീച്ച് ആന്‍ഡ് ഹിയറിംഗ് സ്കൂളിലെ വിദ്യാര്‍ത്ഥിനിയായ ശ്രീജിഷ്ണ സീനിയര്‍ പെണ്‍കുട്ടികളുടെ ഹൈജമ്പിലാണ് ഇനി മല്‍സരിക്കുന്നത്. പെരുവല്ലൂര്‍ കളാശേരി വീട്ടില്‍ സുരേഷ് ബാബുവിന്റെയും വിജിയുടെയും മകളാണ്. നല്ല പരിശീലനത്തിന്റെ അഭാവമാണ് ശ്രീജിഷ്ണയ്ക്കു പ്രധാന വെല്ലുവിളി.

Next Story
RELATED STORIES
ഒന്നാംഘട്ടം 60.03 ശതമാനം പോളിങ്; ത്രിപുരയും ബംഗാളും മുന്നില്‍
19 April 2024 2:44 PM GMTമോദിയുടെ മുഖ്യ വിമര്ശകന് ധ്രുവ് റാഠി അഞ്ച് പ്രാദേശിക ഭാഷകളില്‍ കൂടി...
19 April 2024 11:00 AM GMTപ്രിയ വര്‍ഗീസിന്റെ നിയമനം; ഹൈക്കോടതി വിധിക്കെതിരായ ഹരജി അടിയന്തരമായി ...
19 April 2024 10:37 AM GMTലോക്സഭാ തിരഞ്ഞെടുപ്പ്; ഒന്നാംഘട്ട വോട്ടെടുപ്പ് തുടങ്ങി
19 April 2024 5:48 AM GMTബിജെപിക്ക് വോട്ട് ചെയ്തില്ലെങ്കില്‍ വീട്ടില്‍ ബുള്‍ഡോസര്‍ എത്തും;...
18 April 2024 5:28 PM GMTവീണ്ടും ഇഡി ; ആം ആദ്മി എംഎല്‍എ അമാനത്തുള്ള ഖാന് അറസ്റ്റില്‍
18 April 2024 5:07 PM GMT