Flash News

ബജീറാവു മസ്താനിയുടെ പ്രദര്‍ശനം യുവമോര്‍ച്ച തടഞ്ഞു

ബജീറാവു മസ്താനിയുടെ പ്രദര്‍ശനം യുവമോര്‍ച്ച തടഞ്ഞു
X
bajiravu masthani

[related]

മുംബൈ: ബജീറാവ് മസ്താനിയുടെ പ്രദര്‍ശനം യുവമോര്‍ച്ചയുടെ പ്രതിഷേധത്തെ തുടര്‍ന്ന് റദ്ദാക്കി. മഹാരാഷ്ട്രയിലെ റിലീസാണ് ഇവര്‍ തടഞ്ഞത്. ചരിത്രം വളച്ചൊടിച്ചുവെന്നാണ് ആരോപണം. ചിത്രത്തിന്റെ പ്രദര്‍ശനത്തിന് വിലക്കേര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ബോംബെ ഹൈകോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി ബോംബെ ഹൈകോടതി നേരത്തെ തള്ളിയിരുന്നു.മറാത്തി പോരാളിയായിരുന്ന ബാജിറാവു പെഷ്വയുടെയും രണ്ടാംഭാര്യ മസ്താനിയുടെയും കഥപറയുന്ന ചിത്രം സഞ്ജയ് ലീല ബന്‍സാലിയാണ് സംവിധാനം ചെയ്തിരിക്കുന്നത്.
Next Story

RELATED STORIES

Share it