ബജറ്റ് ; സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ആദ്യത്തെ മൂന്നു വര്‍ഷത്തേക്കു നികുതി ഇല്ല
BY swapna en29 Feb 2016 3:13 PM GMT
swapna en29 Feb 2016 3:13 PM GMT
ന്യൂഡല്‍ഹി: 2016 ഏപ്രില്‍ മുതല്‍ 2019 മാര്‍ച്ച് വരെയുള്ള കാലയളവില്‍ ആരംഭിക്കുന്ന സംരംഭങ്ങളെ ആദ്യത്തെ മൂന്നു വര്‍ഷത്തേക്കു നികുതിയില്‍ നിന്ന് ഒഴിവാക്കി. സ്റ്റാര്‍ട്ടപ് സംരംഭങ്ങള്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും പുതുമ കൊണ്ടുവരികയും ചെയ്യുന്നുണ്ട്. മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിയില്‍ ശ്രദ്ധേയമായ പങ്കാളിത്തം വഹിക്കാന്‍ അവയ്ക്കു സാധിക്കുമെന്നും ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി പറഞ്ഞു.
ബാങ്കിങ്ങിതര ധനകാര്യസ്ഥാപനങ്ങള്‍ക്ക് കിട്ടാക്കടങ്ങളുമായി ബന്ധപ്പെട്ട് വരുമാനത്തിന്റെ അഞ്ചു ശതമാനം വരെ ഇളവനുവദിക്കും. ദീന്‍ദയാല്‍ ഉപാധ്യായ ഗ്രാമീണ്‍ കൗശല്‍ യോജന പദ്ധതി പ്രകാരം ചെയ്യുന്ന സേവനപ്രവര്‍ത്തനങ്ങള്‍ക്ക് സേവന നികുതി ഈടാക്കില്ല. നൈപുണ്യവികസന- സംരംഭകത്വ വകുപ്പു മന്ത്രാലയത്തിന്റെ പട്ടികയില്‍പെട്ട സ്ഥാപനങ്ങള്‍ നല്കുന്ന സേവനങ്ങള്‍ക്കും ഈ വ്യവസ്ഥ ബാധകമായിരിക്കും. ബ്രെയിലി പേപ്പറിനു കസ്റ്റംസ് നികുതി ഈടാക്കില്ലെന്നും ധനമന്ത്രി വ്യക്തമാക്കി.

Next Story
RELATED STORIES
ഹാത്റസിലെ ബിജെപി എംപി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
24 April 2024 4:30 PM GMTകലാശക്കൊട്ട് കഴിഞ്ഞു മടങ്ങിയ സിഐടിയു തൊഴിലാളി ജീപ്പില്‍നിന്ന് വീണു...
24 April 2024 4:13 PM GMTലോക്സഭാ തിരഞ്ഞെടുപ്പ്: രാജ്യത്തിന്റെ വീണ്ടെടുപ്പ് മുഖ്യ...
24 April 2024 2:41 PM GMTമോദിയുടെ വിദ്വേഷ പരാമര്‍ശങ്ങളെ വിമര്‍ശിച്ചു; ന്യൂനപക്ഷ മോര്‍ച്ച...
24 April 2024 2:36 PM GMTഅറ്റകുറ്റപ്പണി; മാഹി പാലം 29 മുതല്‍ മെയ് 10 വരെ അടച്ചിടും
24 April 2024 2:19 PM GMT'തിരിച്ചടി കിട്ടാതെ കൂത്താടി നടന്ന കാലമൊക്കെ കഴിഞ്ഞു'; ഗസ...
24 April 2024 12:56 PM GMT