ബജറ്റ് യുഡിഎഫിന്റെ പ്രകടന പത്രിക: തുളസീധരന്‍ പള്ളിക്കല്‍
BY Sumeera SMR15 Feb 2016 5:14 AM GMT
Sumeera SMR15 Feb 2016 5:14 AM GMT
മണലൂര്‍: കഴിഞ്ഞ അഞ്ചു വര്‍ഷം ജനങ്ങള്‍ക്ക് ഉപകാരപ്രദമായതൊന്നും ചെയ്യാത്ത സര്‍ക്കാര്‍ പുതിയ ബഡ്ജറ്റിലൂടെ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് തിരഞ്ഞെടുപ്പ് പത്രികയ്ക്ക് സമാനമായ ബഡ്ജറ്റാണ് അവതരിപ്പിച്ചതെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് തുളസീധരന്‍ പള്ളിക്കല്‍ പറഞ്ഞു.
എസ്ഡിപിഐ മണലൂര്‍ മണ്ഡലം കണ്വന്ഷന് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിവാദങ്ങള്‍ മാത്രമാമായിരുന്ന കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ ഭരണം കാഴച്ച വെച്ചതെന്നും അദ്ദേഹം പറഞ്ഞു.
ജില്ലാ വൈസ് പ്രസിഡന്റ് ബി കെ ഹുസൈന് തങ്ങള്‍, മണ്ഡലം പ്രസിഡന്റ് ഷെഫീര്‍ മരുതയൂര്, മണ്ഡലം സെക്രട്ടറി ഇസ്മയില്‍, നാരായണന്, പ്രവാസി ഫോറം ജില്ലാ ജോയിന്റ് സെക്രട്ടറി ഉമ്മര്‍ മാമബസാര്‍ സംസാരിച്ചു.

Next Story
RELATED STORIES
കിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMTപരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMT