ബജറ്റ് നിര്‍ദേശങ്ങള്‍ ചോര്‍ന്നുവെന്ന് പ്രതിപക്ഷം
BY ajay G.A.G12 Feb 2016 4:35 AM GMT
X
ajay G.A.G12 Feb 2016 4:35 AM GMT
തിരുവനന്തപുരം: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സഭയില്‍ അവതരിപ്പിച്ചത് ചോര്‍ന്ന ബജറ്റാണെന്ന് പ്രതിപക്ഷം ആരോപിച്ചു. ചോര്ന്നുവെന്ന്് പറയുന്ന ബജറ്റ് നിര്‍ദേശങ്ങള്‍ വി ശിവന്‍കുട്ടിയുടെ നേതൃത്വത്തില്‍ പ്രതിപക്ഷാംഗങ്ങള്‍ വിതരണം ചെയ്യുകയുമുണ്ടായി. പ്ലക്കാര്‍ഡുകളുയര്‍ത്തി മുദ്രാവാക്യം വിളിച്ച് മുഖ്യമന്ത്രിയുടെ ബജറ്റ് പ്രസംഗം തടസപ്പെടുത്താന്‍ ശ്രമിച്ച പ്രതിപക്ഷം പിന്നീട് അവതരണം ബഹിഷ്കരിച്ച് സഭ വിട്ടിറങ്ങി. തുടര്‍ന്ന് സഭയ്ക്കു പുറത്ത് പ്രതിപക്ഷം സത്യാഗ്രഹസമരമാരംഭിച്ചു. മന്ത്രിമാര്‍ കുത്തകകള്‍ക്ക് വേണ്ടി ചോര്‍ത്തി നല്കിയ ബജറ്റാണ് [related]അവതരിപ്പിക്കുന്നതെന്നും മുഖ്യമന്ത്രി സഭയില്‍ വായിക്കുമ്പോഴേക്കും വിവരങ്ങള്‍ മാധ്യമങ്ങളിലൂടെ പുറത്തുവരികയാണെന്ന് പ്രതിപക്ഷനേതാവ് വിഎസ് അച്യുതാനന്ദന് ആരോപിച്ചു.
Next Story
RELATED STORIES
ലോക്സഭാ തിരഞ്ഞെടുപ്പ്: രാജ്യത്തിന്റെ വീണ്ടെടുപ്പ് മുഖ്യ...
24 April 2024 2:41 PM GMTമോദിയുടെ വിദ്വേഷ പരാമര്‍ശങ്ങളെ വിമര്‍ശിച്ചു; ന്യൂനപക്ഷ മോര്‍ച്ച...
24 April 2024 2:36 PM GMTഅറ്റകുറ്റപ്പണി; മാഹി പാലം 29 മുതല്‍ മെയ് 10 വരെ അടച്ചിടും
24 April 2024 2:19 PM GMT'തിരിച്ചടി കിട്ടാതെ കൂത്താടി നടന്ന കാലമൊക്കെ കഴിഞ്ഞു'; ഗസ...
24 April 2024 12:56 PM GMTആവേശം കൊട്ടിക്കയറി; ഇനി നിശബ്ദ പ്രചാരണം
24 April 2024 12:28 PM GMTഐസിയു പീഡനക്കേസിലെ അതിജീവിത സമരം താത്കാലികമായി അവസാനിപ്പിച്ചു
24 April 2024 11:57 AM GMT