Flash News

ബജറ്റ് ; ദീന്‍ദയാല്‍ ഉപാധ്യയയുടെ ജന്മവാര്‍ഷികാഘോഷത്തിന് നൂറ് കോടി രൂപ

ന്യൂഡല്‍ഹി: ഭാരതീയ ജനസംഘത്തിന്റെ സ്ഥാപക നേതാവായിരുന്ന ദീന്‍ദയാല്‍ ഉപാധ്യയുടെ ജന്മശതാബ്ദിയും ഗുരു ഗോവിന്ദ് സിംഗിന്റെ 350-ാം ജന്മവാര്‍ഷികവും ആഘോഷിക്കുന്നതിന്പ്രാരംഭ തുകയായി 100 കോടി രൂപാവീതം അനുവദിച്ചതായി കേന്ദ്ര ധനമന്ത്രി വ്യക്തമാക്കി.
Next Story

RELATED STORIES

Share it