ബജറ്റ് ചോര്‍ച്ച: അന്വേഷണത്തിന് ഉത്തരവ്

തിരുവനന്തപുരം: 2016-17ലെ സംസ്ഥാന ബജറ്റ് നിയമസഭയില്‍ അവതരിപ്പിക്കുന്നതിനു മുമ്പ് ബജറ്റ് രേഖകള്‍ ചോര്‍ന്നുവെന്ന ആരോപണം സംബന്ധിച്ച് സമഗ്രമായ വകുപ്പുതല അന്വേഷണത്തിന് അച്ചടി വകുപ്പ് ഡയറക്ടര്‍ ഉത്തരവായി. ഗവണ്‍മെന്റ് പ്രസ്സുകളുടെ സൂപ്രണ്ടിനെയാണ് അന്വേഷണത്തിനായി ചുമതലപ്പെടുത്തിയിരിക്കുന്നത്.
Next Story

RELATED STORIES

Share it