Flash News

ബജറ്റില്‍ കേരളത്തിന് കിട്ടിയത്

ബജറ്റില്‍ കേരളത്തിന് കിട്ടിയത്
X
kerala secretariat

ന്യൂഡല്‍ഹി: കേന്ദ്ര മന്ത്രി അരുണ്‍ ജയ്റ്റില് അവതരിപ്പിച്ച 2016-17 വര്‍ഷത്തേക്കുള്ള കേന്ദ്ര് ബജറ്റില്‍ ഫാക്ട്ിന്റെ പുനരുദ്ധാരണത്തിനായി 1000 കോടി രൂപ അനുവദിച്ചു. കൊച്ചി മെട്രോക്ക് 450 കോടി. കോഫി ബോഡിന് 121കോടി, ടീ ബോര്‍ഡിന് 129 കോടി, റബ്ബര്‍ ബോഡിന് 132 കോടി രൂപയും ബജറ്റില്‍ നീക്കിവച്ചിട്ടുണ്ട്.
Next Story

RELATED STORIES

Share it