ബംഗ്ലാദേശില്‍ ബ്ലോഗറെ വധിച്ചു
BY Sumeera SMR8 April 2016 3:54 AM GMT
Sumeera SMR8 April 2016 3:54 AM GMT
ധക്ക: ബംഗ്ലാദേശില്‍ ബ്ലോഗിലൂടെ മതേതര കാഴ്ചപ്പാടുകള്‍ പ്രചരിപ്പിച്ച നിയമവിദ്യാര്‍ഥിയെ തലസ്ഥാനമായ ധക്കയില്‍ അജ്ഞാതര്‍ കൊലപ്പെടുത്തി. നിസാമുദ്ദീന്‍ സമദ്(28) എന്നയാളെ വാളുകൊണ്ട് വെട്ടുകയും പിന്നീട് വെടിവയ്ക്കുകയുമായിരുന്നു. ബുധനാഴ്ച വൈകിയാണ് സംഭവം. മതേതര പ്രചാരണസംഘടനയായ ഗണജാഗരന് മഞ്ചിന്റെ സംഘാടകനാണ് സമദ്. കഴിഞ്ഞ വര്‍ഷം മതേതരവാദികളായ നാലു സുപ്രസിദ്ധ ബ്ലോഗര്‍മാരാണ് ബംഗ്ലാദേശില്‍ കൊല്ലപ്പെട്ടത്. ആക്രമണത്തിനു പിന്നില്‍ ആരാണെന്ന കാര്യം ഇതുവരെ വ്യക്തമായിട്ടില്ല. അതേസമയം, മോട്ടോര്‍ബൈക്കിലെത്തിയ മൂന്നുപേരാണ് സമദിനെ ആക്രമിച്ചതെന്ന് പോലിസ് പറഞ്ഞു. ആക്രമണത്തിനു പിന്നില്‍ മതവാദികളാണോ എന്ന കാര്യം പോലിസ് സ്ഥിരീകരിച്ചിട്ടില്ല.
Next Story
RELATED STORIES
ഹാത്റസിലെ ബിജെപി എംപി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
24 April 2024 4:30 PM GMTകലാശക്കൊട്ട് കഴിഞ്ഞു മടങ്ങിയ സിഐടിയു തൊഴിലാളി ജീപ്പില്‍നിന്ന് വീണു...
24 April 2024 4:13 PM GMTലോക്സഭാ തിരഞ്ഞെടുപ്പ്: രാജ്യത്തിന്റെ വീണ്ടെടുപ്പ് മുഖ്യ...
24 April 2024 2:41 PM GMTമോദിയുടെ വിദ്വേഷ പരാമര്‍ശങ്ങളെ വിമര്‍ശിച്ചു; ന്യൂനപക്ഷ മോര്‍ച്ച...
24 April 2024 2:36 PM GMTഅറ്റകുറ്റപ്പണി; മാഹി പാലം 29 മുതല്‍ മെയ് 10 വരെ അടച്ചിടും
24 April 2024 2:19 PM GMT'തിരിച്ചടി കിട്ടാതെ കൂത്താടി നടന്ന കാലമൊക്കെ കഴിഞ്ഞു'; ഗസ...
24 April 2024 12:56 PM GMT