ബംഗ്ലാദേശില്‍ തുന്നല്‍ക്കാരനെ അടിച്ചുകൊന്നു
BY Sumeera SMR30 April 2016 7:50 PM GMT
Sumeera SMR30 April 2016 7:50 PM GMT
ധക്ക: ബംഗ്ലാദേശില്‍ ഹിന്ദുമതവിശ്വാസിയായ തുന്നല്‍ക്കാരനെ അജ്ഞാതന്‍ അടിച്ചുകൊന്നതായി പോലിസ് പറഞ്ഞു. നിഖില്‍ ജോര്ദെര് (50) എന്നയാളാണ് കൊല്ലപ്പെട്ടത്. ഇസ്ലാംവിരുദ്ധ പ്രസ്താവനകള്‍ നടത്തിയതിന്റെ പേരില്‍ 2012ല്‍ ഇയാളെ അറസ്റ്റ് ചെയ്തിരുന്നതായി പോലിസ് പറഞ്ഞു. രാജ്യത്ത് അടുത്തിടെ സമാനരീതിയിലുള്ള നിരവധി കൊലപാതകങ്ങള്‍ ഉണ്ടായി. സ്വവര്‍ഗാനുരാഗികളുടെ അവകാശങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്ന എല്‍ജിബിടി മാഗസിന് എഡിറ്റര്‍ സുല്‍ഹാസ് മന്നാന്‍ ഏതാനും ദിവസം മുമ്പാണ് കൊല്ലപ്പെട്ടത്. ഇതിന്റെ ഉത്തരവാദിത്തം ഇസ്ലാമിക സായുധസംഘം ഏറ്റെടുത്തിരുന്നു.
Next Story
RELATED STORIES
സര്‍ക്കാര്‍ മാറിയാല്‍ മാതൃകാപരമായ നടപടിയുണ്ടാവും; ഇത് എന്റെ...
29 March 2024 2:46 PM GMTപയ്യാമ്പലത്തെ സി പി എം സ്മൃതി കുടീരങ്ങള്‍ക്ക് നേരെയുണ്ടായ അതിക്രമം;...
29 March 2024 2:17 PM GMTമുക്താര്‍ അന്‍സാരിയുടെ സംസ്കാര ചടങ്ങില്‍ പങ്കെടുക്കണം; കോടതിയെ...
29 March 2024 1:56 PM GMTകോണ്‍ഗ്രസിനെതിരേ 'നികുതി ഭീകരത; ബിജെപിയില്‍നിന്ന് 4617 കോടി...
29 March 2024 12:14 PM GMTഭാര്യയെ 'ഭൂതം, 'പിശാച്' എന്ന് വിളിക്കുന്നത് ക്രൂരതയല്ല; ഭര്‍ത്താവിന്റെ ...
29 March 2024 11:55 AM GMTകെജ്രിവാളിന് പിന്തുണ അറിയിക്കാന്‍ വാട്സാപ് നമ്പര്‍; 'കെജ്രിവാള് കൊ ...
29 March 2024 11:21 AM GMT