ബംഗ്ലാദേശില്‍ എഡിറ്ററെ കൊലപ്പെടുത്തി

ധക്ക: ബംഗ്ലാദേശില്‍ സ്വവര്‍ഗാനുരാഗികളുടെ അവകാശങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിച്ചുവന്ന രാജ്യത്തെ ആദ്യ എല്‍ജിബിടി മാഗസിന്‍ രൂപ്ബാന്റെ എഡിറ്റര്‍ ജുല്‍ഹാസ് മന്നാനെ അജ്ഞാതന്‍ മര്‍ദ്ദിച്ചുകൊലപ്പെടുത്തി. ഇയാള്‍ക്കൊപ്പം അപാര്‍ട്ട്‌മെന്റിലുണ്ടായിരുന്ന മറ്റൊരാളെയും കൊലപ്പെടുത്തിയ അക്രമി ഒരാളെ പരിക്കേല്‍പ്പിക്കുകയും ചെയ്തു. തലസ്ഥാനമായ ധക്കയിലാണ് സംഭവം. ജുല്‍ഹാസ് യുഎസ് എംബസിയിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.
Next Story

RELATED STORIES

Share it