ബംഗ്ലാദേശില്‍ അറസ്റ്റിലായവരുടെ എണ്ണം 8192 ആയി

ധക്ക: രാജ്യത്ത് ന്യനപക്ഷങ്ങള്‍ക്കെതിരേയും മതേതരവാദികള്‍ക്കെതിരേയും വര്‍ധിച്ചു വരുന്ന ആക്രമണങ്ങള്‍ തടയാന്‍ പോലീസ് ആരംഭിച്ച ദൗത്യത്തില്‍ അറസ്റ്റിലായവരുടെ എണ്ണം 8192 ആയി. ഇന്നലെ മാത്രം 3245 പേരെ അറസ്റ്റ് ചെയ്തതായി പോലീസ് വക്താവ് കമറുല്‍ അഹ്‌സന്‍ അറിയിച്ചു.
Next Story

RELATED STORIES

Share it