ബംഗ്ലാദേശില്‍ അധ്യാപകനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി
BY Sumeera SMR24 April 2016 4:27 AM GMT
Sumeera SMR24 April 2016 4:27 AM GMT
ധക്ക: വടക്കു പടിഞ്ഞാറന്‍ ബംഗ്ലാദേശിലെ രാജ്ഷാഹിയില്‍ സര്‍വകലാശാലാ അധ്യാപകന് മര്‍ദ്ദനത്തെത്തുടര്‍ന്ന് കൊല്ലപ്പെട്ടു.
രാജ്ഷാഹി സര്‍വകലാശാലയിലെ ഇംഗ്ലീഷ് പ്രഫസര്‍ എ എഫ് എം റസൂല്‍ കരീം സിദ്ദീഖിയാണ് (58) കൊല്ലപ്പെട്ടത്. ശനിയാഴ്ച വീട്ടില്‍നിന്നു ബസ്സ്റ്റോപ്പിലേക്കു നടക്കവേ അക്രമികള്‍ വടിവാളുപയോഗിച്ച് കഴുത്തിന്റെ പിറകുവശത്ത് വെട്ടുകയും തുടര്‍ന്ന് മര്‍ദ്ദിക്കുകയുമായിരുന്നു.
മോട്ടോര്‍സൈക്കിളിലെത്തിയ മൂന്നംഗ സംഘമാണ് കൊലപാതകം ചെയ്തതെന്ന് പോലിസ് അറിയിച്ചു. കേസില്‍ അന്വേഷണം തുടര്‍ന്നു വരുകയാണെന്നും കേസില്‍ പ്രതികളെ തിരിച്ചറിഞ്ഞിട്ടില്ലെന്നും രാജ്ഷാഹി പോലിസ് കമ്മീഷണര്‍ മുഹമ്മദ് ഷംസുദ്ദീന് അറിയിച്ചു.
രാജ്യത്ത് അടുത്തിടെ മതേതര ചിന്തകര്‍ക്കും യുക്തിവാദികള്ക്കുമെതിരേ നടന്ന ആക്രമണങ്ങളോട് സാമ്യമുള്ളതാണ് റെസൂല്‍ കരീം സിദ്ദീഖിയുടെ കൊലപാതകമെന്നും അദ്ദേഹം പറഞ്ഞു. കൊലപാതകത്തിന്റെ ഉത്തരവാദിത്വം ഐഎസ് ഏറ്റെടുത്തു.

Next Story
RELATED STORIES
ടി.ജി നന്ദകുമാറില്‍ നിന്ന് 10 ലക്ഷം വാങ്ങിയെന്ന് സമ്മതിച്ച് ശോഭാ...
23 April 2024 2:14 PM GMTകുഞ്ഞാലിക്കുട്ടിയെ ശോഭാ സുരേന്ദ്രന് കണ്ടു; കെ മുരളീധരനെയും സമീപിച്ചു; ...
23 April 2024 1:54 PM GMTകളമശേരി സ്ഫോടനം: കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു
23 April 2024 12:04 PM GMTകെജ് രിവാളിനും കെ കവിതക്കും ജയിൽ മോചനമില്ല; ജുഡീഷ്യൽ കസ്റ്റഡി...
23 April 2024 11:46 AM GMTതിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആരെയും ചുമതലപ്പെടുത്തിയിട്ടില്ല;...
23 April 2024 11:44 AM GMTസൂറത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ കാണാനില്ല; ബിജെപിയില്‍...
23 April 2024 11:34 AM GMT