ബംഗ്ലാദേശിലെ അംബാസഡറെ തുര്‍ക്കി തിരിച്ചുവിളിച്ചു
BY Sumeera SMR14 May 2016 4:01 AM GMT
Sumeera SMR14 May 2016 4:01 AM GMT
അങ്കാറ: ജമാഅത്തെ ഇസ്ലാമി നേതാവ് മുതിഉര്‍ റഹ്മാനെ ബംഗ്ലാദേശ് വധശിക്ഷയ്ക്കു വിധേയനാക്കിയതില്‍ തുര്‍ക്കി ശക്തമായ പ്രതിഷേധം അറിയിച്ചു. പ്രതിഷേധസൂചകമായി ബംഗ്ലാദേശിലെ അംബാസഡറെ തുര്‍ക്കി തിരിച്ചുവിളിച്ചു. അംബാസഡര്‍ ദെവ്റിം ഒസ്തുക് തുര്‍ക്കിയില്‍ തിരിച്ചെത്തിയതായി വാര്‍ത്താ ഏജന്‍സി അനദൊലു റിപോര്‍ട്ട് ചെയ്തു.
Next Story
RELATED STORIES
കെജ് രിവാളിന്റെ അറസ്റ്റില്‍ പ്രതികരണവുമായി യു എന്‍; രാഷ്ട്രീയ...
29 March 2024 6:32 AM GMTപേരാമ്പ്ര അനു കൊലപാതകം; പ്രതി മുജീബ് റഹ്മാന്റെ ഭാര്യ റൗഫീന അറസ്റ്റില്‍
29 March 2024 6:25 AM GMTഎയര്‍ ഇന്ത്യ അഴിമതിക്കേസില്‍ പ്രഫുല്‍ പട്ടേലിന് ക്ലീന്‍ ചിറ്റ് നല്കി...
29 March 2024 6:22 AM GMTപാസഞ്ചര്‍ ടാക്സി 300 അടി താഴ്ചയിലേക്ക് വീണ് 10 മരണം; സംഭവം ജമ്മു...
29 March 2024 6:18 AM GMTഅരലക്ഷം കടന്ന് സ്വര്‍ണവില കുതിക്കുന്നു; പവന് 50,400 രൂപ
29 March 2024 6:17 AM GMT'ഭയത്തോട് കൂടി ഒരു മനുഷ്യനെങ്കിലും രാജ്യത്ത് ജീവിക്കുകയാണെങ്കിൽ അത്...
29 March 2024 6:12 AM GMT