ബംഗാള്‍ സഖ്യം കേരളത്തെ ബാധിക്കില്ല: സിപിഎം

കൊല്‍ക്കത്ത: പശ്ചിമബംഗാള്‍ തിരഞ്ഞെടുപ്പില്‍ സിപിഎമ്മും കോണ്‍ഗ്രസ്സും തമ്മിലുള്ള സഖ്യം കേരളത്തിലെ തിരഞ്ഞെടുപ്പിനെ ബാധിക്കുകയില്ലെന്ന് പാര്‍ട്ടി പോളിറ്റ്ബ്യൂറോ അംഗം എം എ ബേബി. കേരളത്തിലെ രാഷ്ട്രീയ സമവാക്യം വ്യത്യസ്തമാണ്. സിപിഎമ്മിന്റെ നേതൃത്വത്തിലുള്ള എല്‍ഡിഎഫ് ഭരണകക്ഷിയായ കോണ്‍ഗ്രസ്സിന്റെ നേതൃത്വത്തിലുള്ള യുഡിഎഫിനെയാണ് കേരളത്തില്‍ നേരിടുന്നത്. ബംഗാളിലെ പ്രത്യേക സാഹചര്യം മൂലമാണ് കോണ്‍ഗ്രസ്സുമായി സഖ്യമുണ്ടാക്കിയതെന്നും അദ്ദേഹം പറഞ്ഞു.
Next Story

RELATED STORIES

Share it