ബംഗാള്‍: മൂന്നാംഘട്ട വോട്ടെടുപ്പ് ഇന്ന്
BY Sumeera SMR21 April 2016 3:14 AM GMT
Sumeera SMR21 April 2016 3:14 AM GMT
കൊല്‍ക്കത്ത: പശ്ചിമബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ മൂന്നാംഘട്ട വോട്ടെടുപ്പ് ഇന്ന്. ഉത്തരകൊല്‍ക്കത്തയിലെ ഏഴു മണ്ഡലങ്ങള്‍ ഉള്‍പ്പെടെ 62 സീറ്റുകളിലേക്കാണ് ഇന്നു വോട്ടെടുപ്പ് നടക്കുന്നത്. 34 വനിതകള്‍ ഉള്‍പ്പെടെ 418 സ്ഥാനാര്‍ഥികള്‍ക്കുവേണ്ടി 1.37 കോടി വോട്ടര്‍മാര്‍ മൂന്നാംഘട്ടത്തില്‍ വിധിയെഴുതും. മുര്‍ഷിദാബാദ്, നാദിയ, ബര്‍ദ്വാന്‍ ജില്ലകളിലും ഉത്തരകൊല്ത്തയിലും വോട്ടെടുപ്പു നടക്കും. തിരഞ്ഞെടുപ്പ് സുഗമമാക്കാന്‍ 75,000 കേന്ദ്ര സേനാംഗങ്ങള്‍ ഉള്‍പ്പെടെ ഒരു ലക്ഷത്തോളം സുരക്ഷാ സൈനികരെ വിവിധ ഭാഗങ്ങളില്‍ വിന്യസിച്ചിട്ടുണ്ട്.
Next Story
RELATED STORIES
കെജ് രിവാളിന്റെ അറസ്റ്റില്‍ പ്രതികരണവുമായി യു എന്‍; രാഷ്ട്രീയ...
29 March 2024 6:32 AM GMTഎയര്‍ ഇന്ത്യ അഴിമതിക്കേസില്‍ പ്രഫുല്‍ പട്ടേലിന് ക്ലീന്‍ ചിറ്റ് നല്കി...
29 March 2024 6:22 AM GMTപാസഞ്ചര്‍ ടാക്സി 300 അടി താഴ്ചയിലേക്ക് വീണ് 10 മരണം; സംഭവം ജമ്മു...
29 March 2024 6:18 AM GMTമുഖ്താര്‍ അന്‍സാരിയുടെ മരണത്തില്‍ മജിസ്റ്റീരിയല്‍ അന്വേഷണം;...
29 March 2024 6:01 AM GMTകോണ്‍ഗ്രസിനെതിരേ വീണ്ടും ആദായനികുതി വകുപ്പ്; 1700 കോടിയുടെ നോട്ടീസ്
29 March 2024 5:34 AM GMTയുപി മുന്‍ എംഎല്‍എ മുഖ്താര്‍ അന്‍സാരി ജയിലില്‍ മരണപ്പെട്ടു
28 March 2024 6:18 PM GMT