ബംഗാളില്‍ സംഘര്‍ഷം: ഒമ്പതു പേര്‍ക്ക് പരിക്ക്

സൂരി/ബലൂര്‍ഘട്ട്: പശ്ചിമബംഗാളില്‍ രണ്ടാംഘട്ട വോട്ടെടുപ്പ് പൂര്‍ത്തിയായ ശേഷം നടന്ന രാഷ്ട്രീയ സംഘര്‍ഷത്തില്‍ ഒമ്പതു പേര്‍ക്ക് പരിക്കേറ്റു. ബിര്‍ഭും ജില്ലയില്‍ തൃണമൂല്‍-സിപിഎം പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘട്ടനത്തില്‍ ഏഴുപേര്‍ക്കു പരിക്കേറ്റു. തൃണമൂല്‍ പ്രവര്‍ത്തകരുടെ ബോംബാക്രമണത്തില്‍ ഒരു സിപിഎം പ്രവര്‍ത്തകനു പരിക്കേറ്റതോടെയാണ് അക്രമം പൊട്ടിപ്പുറപ്പെട്ടത്.
Next Story

RELATED STORIES

Share it