ബംഗാളില്‍ കോണ്‍ഗ്രസ്സുമായി സഹകരണം മാത്രം: എം എ ബേബി

കോഴിക്കോട്: ബംഗാളില്‍ ജനാധിപത്യത്തെ കശാപ്പുചെയ്യുന്ന തൃണമൂല്‍ കോണ്‍ഗ്രസ്സിനെ അധികാരത്തില്‍ നിന്ന് താഴെ ഇറക്കാനുള്ള സഹകരണം മാത്രമാണ് കോണ്‍ഗ്രസ്സുമായിട്ടുള്ളതെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം എം എ ബേബി. ബംഗാളില്‍ ജനാധിപത്യം വീണ്ടെടുക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. വി എസ് അച്യുതാനന്ദന്‍ പാര്‍ട്ടി വിരുദ്ധനാണോ അല്ലയോ എന്ന ചര്‍ച്ച ചെയ്യേണ്ട സമയം ഇതല്ല. പാര്‍ട്ടി വിരുദ്ധരാണ് ചര്‍ച്ച ആവശ്യപ്പെടുന്നതെന്നും ബേബി
പറഞ്ഞു.
Next Story

RELATED STORIES

Share it